റി​നോ​ഷു​മാ​യി ജ​യി​ലി​ല്‍ ഒ​രേ ബെ​ഡി​ല്‍ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ന്നു ! മ​നീ​ഷ ചേ​ച്ചി ത​ന്നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​ല​തും പ​റ​ഞ്ഞു​വെ​ന്ന് എ​യ്ഞ്ച​ലി​ന്‍

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ഷ്ട​മു​ള്ള റി​യാ​ലി​റ്റി​ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണ്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു.

ഇ​രു​പ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ന്ന നാ​ലാം സീ​സ​ണി​ല്‍ ലേ​ഡി വി​ന്ന​റി​നെ ല​ഭി​ച്ച​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​നാ​ണ്.

ബ്ലെ​സ്ലി, റി​യാ​സ് സ​ലിം എ​ന്നി​വ​ര്‍​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ബി​ഗ് ബോ​സ് നാ​ലാം സീ​സ​ണി​ല്‍ വി​ജ​യി​ക​ളാ​യി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ​ത്.

ഇ​പ്പോ​ഴി​താ അ​ഞ്ചാം സീ​സ​ണ്‍ ബി​ഗ് ബോ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രാ​ര്‍​ത്ഥി​ക​ളി​ല്‍ പ​ല​രും ജീ​വി​ത​ത്തി​ല്‍ ഒ​ത്തി​രി ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ്.

ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ലെ ആ​ദ്യ​ത്തെ എ​വി​ക്ഷ​നി​ലൂ​ടെ പു​റ​ത്താ​യ​ത് എ​യ്ഞ്ച​ലി​നാ​യി​രു​ന്നു.

മൂ​ന്നാ​ഴ്ച ബി​ഗ് ബോ​സ് ഹൗ​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​യ്ഞ്ച​ലി​ന്‍ പു​റ​ത്താ​യ​ത്. ഇ​പ്പോ​ഴി​താ ബി​ഗ് ബോ​സ് ഹൗ​സി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ക​യാ​ണ് എ​യ്ഞ്ച​ലി​ന്‍.

റി​നോ​ഷ് ചേ​ട്ട​നാ​ണ് ത​ന്നെ ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ഏ​റെ കം​ഫ​ര്‍​ട്ട് ആ​ക്കി​യ​ത്. ജ​യി​ലി​ല്‍ ആ​യ​പ്പോ​ള്‍ ഒ​ത്തി​രി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ത​ങ്ങ​ള്‍ ഒ​രേ ബെ​ഡി​ല്‍ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ന്നെ​ന്നും എ​യ്ഞ്ച​ലി​ന്‍ പ​റ​യു​ന്നു.

അ​തി​ന് ശേ​ഷം പ​ല​രും ത​ന്നെ മ​ന​സ്സി​ലാ​ക്കി തു​ട​ങ്ങി​യെ​ന്നും ത​നി​ക്ക് അ​ലീ​സി​നേ​ഷ​നും ഒ​സി​ഡി​യും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം ആ​രും വി​ശ്വ​സി​ച്ചി​ല്ലെ​ന്നും ത​ന്റെ സ്ട്രാ​റ്റ​ജി​യാ​ണെ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​തെ​ന്നും എ​യ്ഞ്ച​ലി​ന്‍ പ​റ​യു​ന്നു.

പി​ന്നീ​ട് ബി​ഗ് ബോ​സാ​ണ് ഇ​ക്കാ​ര്യം വി​ളി​ച്ച് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​പ്പോ​ഴേ​ക്കും സ​മ​യം വൈ​കി​യി​രു​ന്നു​വെ​ന്നും താ​നും ദേ​വു ചേ​ച്ചി​യു​മാ​ണ് അ​വി​ടെ വെ​ച്ച് ഒ​ത്തി​രി വ​ഴ​ക്കി​ട്ട​തെ​ന്നും ത​ന്നെ ഏ​റ്റ​വും അ​ധി​കം ഡീ​ഗ്രേ​ഡ് ചെ​യ്ത് സം​സാ​രി​ച്ച​ത് മ​നീ​ഷ ചേ​ച്ചി​യാ​ണെ​ന്നും എ​യ്ഞ്ച​ലി​ന്‍ പ​റ​യു​ന്നു.

ത​ക്കാ​ളി​യെ​ടു​ത്ത് സ​ഹാ​യി​ച്ച​തി​ന് ത​ന്നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​ല​തും പ​റ​ഞ്ഞു​വെ​ന്നും എ​യ്ഞ്ച​ലി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment