ലോ​ക ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്ര നേ​ട്ടം; അ​ൻ​ഷു മാ​ലി​ക്കി​നു വെ​ള്ളി

 

ഓ​​സ്ലൊ (നോ​​ർ​​വെ): ലോ​ക ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ വ​നി​താ താ​രം അ​ൻ​ഷു മാ​ലി​ക്കി​നു വെ​ള്ളി.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി എ​ന്ന നേ​ട്ടം അ​ൻ​ഷു സ്വ​ന്ത​മാ​ക്കി. ഇ​രു​പ​തു​കാ​രി​യാ​യ അ​ൻ​ഷു 57 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ ഹെ​ലെ​ൻ മ​റൗ​ലി​സി​നോ​ട് 4-1നു ​കീ​ഴ​ട​ങ്ങി.


ഗീ​ത ഫോ​ഗ​ട്ട് (2012), ബ​ബി​ത ഫോ​ഗ​ട്ട് (2012), പൂ​ജ ധ​ണ്ഡ (2018), വി​നേ​ഷ് ഫോ​ഗ​ട്ട് (2019) എ​ന്നി​വ​ർ വെ​ങ്ക​ലം നേ​ടി​യ​താ​ണ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന മി​ക​ച്ച നേ​ട്ടം.

Related posts

Leave a Comment