ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ ആ​രാ​ധ​ക​ർ

സി​നി​മ​യി​ലെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി ന​ടി അ​നു സി​ത്താ​ര. ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ആ​ദ്യ സി​നി​മ​യ്ക്ക് പ്ര​തി​ഫ​ല​മാ​യി യാ​തൊ​രു തു​ക​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ടി പ​റ​യു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു സം​വാ​ദം. ത​ന്നെ വീ​ട്ടി​ൽ വി​ളി​ക്കു​ന്ന പേ​ര് ചി​ങ്ങി​ണി എ​ന്നാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

2013-ൽ ​സു​രേ​ഷ് അ​ച്ചൂ​സ് സം​വി​ധാ​നം ചെ​യ്ത പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment