സി​​വി​​ല്‍ സ​​ര്‍​വീ​​സ് വ​​ധൂ​​വ​​ര​​ന്മാ​​ര്‍ മാ​​തൃ​​ക​​യാ​​കു​​ന്നു; വി​​വാ​​ഹ​​ ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി 20 കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വ് ഏ​​റ്റെ​​ടു​​ക്കും


കോ​​ട്ട​​യം: ല​​ളി​​തവി​​വാ​​ഹ​​ത്തി​​ലൂ​​ടെ മാ​​തൃ​​ക കാ​​ട്ടി മ​​ല​​യാ​​ളി ഐ​​ആ​​ര്‍​എ​​സ് ഓ​​ഫീ​​സ​​റാ​​യ കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി ആ​​ര്യ ആ​​ര്‍. നാ​​യ​​രും സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഡ​​ല്‍​ഹി സ്വ​​ദേ​​ശി ശി​​വം ത്യാ​​ഗി​​യും.

27ന് ​​ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി പാ​​മ്പാ​​ടി സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ സ്പെ​​ഷ​​ല്‍ മാ​​ര്യേ​​ജ് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണ് വി​​വാ​​ഹം. ദ​​മ്പ​​തി​​ക​​ള്‍ വി​​വാ​​ഹ​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന സ​​ന്തോ​​ഷം പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് അ​​ര്‍​ഹ​​ത​​പ്പെ​​ട്ട 20 കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വു​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്തി​​ട്ടാ​​യി​​രി​​ക്കും.

ഇ​​ക്കാ​​ര്യം ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍ ഫേ​​സ്ബു​​ക്കി​​ല്‍ കു​​റി​​ക്കു​​ക​​യും ചെ​​യ്തു.സി​​വി​​ല്‍ സ​​ര്‍​വീ​​സി​​ല്‍ ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍​ക്ക് ര​​ണ്ടാം ഊ​​ഴ​​ത്തി​​ല്‍ മി​​ക​​ച്ച നേ​​ട്ട​​മാ​​ണു​​ണ്ടാ​​യ​​ത്.

113-ാം റാ​​ങ്ക് നേ​​ടി​​യാ​​ണ് നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. 2019-ല്‍ 301-ാം ​​റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ന്‍ പോ​​സ്റ്റ​​ല്‍ സ​​ര്‍​വീ​​സി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ര​​ണ്ടാ​​മ​​തും സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ഉ​​ന്ന​​ത വി​​ജ​​യം നേ​​ടു​​ന്ന​​ത്.

മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ബ്യൂ​​റോ​​യി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​ദ്യം സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ പാ​​സാ​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സം മു​​ഴു​​വ​​നും കോ​​ട്ട​​യ​​ത്താ​​ണ് ന​​ട​​ത്തി​​യ​​ത്.

പ​​ള്ളി​​ക്ക​​ത്തോ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​ര​​ത്തി​​ല്‍ യു​​പി സ്‌​​കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സ​​വും കൂ​​രോ​​പ്പ​​ട സാ​​ന്താ​​മ​​രി​​യ സ്‌​​കൂ​​ളി​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍ പ​​ഠ​​ന​​വും ന​​ട​​ത്തി. കി​​ട​​ങ്ങൂ​​ര്‍ എ​​ന്‍​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍​നി​​ന്നു ബി​​ടെ​​ക് ബി​​രു​​ദ​​വും നേ​​ടി.

ഡ​​ല്‍​ഹി സ്വ​​ദേ​​ശി​​യും അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ നി​​കു​​തി വ​​കു​​പ്പി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​റു​​മാ​​ണ് ശി​​വം ത്യാ​​ഗി. ശി​​വ​​ത്തി​​നൊ​​പ്പ​​മു​​ള്ള ചി​​ത്രം പ​​ങ്കു​​വ​​ച്ചാ​​ണ് ആ​​ര്യ വി​​വാ​​ഹ​​ക്കു​​റി​​പ്പ് ഫേ​​സ് ബു​​ക്കി​​ല്‍ പ​​ങ്കു​​വ​​ച്ച​​ത്.

നാ​​ഗ്പൂ​​രി​​ല്‍ ഐ​​ആ​​ര്‍​എ​​സ് പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ് ആ​​ര്യ ഇ​​പ്പോ​​ള്‍. ഏ​​പ്രി​​ലോ​​ടെ സ​​ര്‍​വീ​​സി​​ല്‍ പ്ര​​വേ​​ശി​​ക്കും. റി​​ട്ട.​​ജോ​​യി​​ന്‍റ് ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​റാ​​യ കോ​​ട്ട​​യം കൂ​​രോ​​പ്പ​​ട അ​​ര​​വി​​ന്ദ​​ത്തി​​ല്‍ ജി. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നാ​​യ​​രു​​ടെ​​യും റി​​ട്ട. അ​​ധ്യാ​​പി​​ക സു​​ജാ​​ത​​യു​​ടെ​​യും മ​​ക​​ളാ​​ണ് ആ​​ര്യ.

Related posts

Leave a Comment