Set us Home Page

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷം എ.​ആ​ർ. റ​ഹ്മാ​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്

പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എ.​ആ​ർ. റ​ഹ്മാ​ന്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് ജീ​വി​തം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ.​ആ​ര്‍. റ​ഹ്മാ​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​ത്.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി 1992ല്‍ ​പു​റ​ത്തി​റ​ങ്ങി​യ യോ​ദ്ധ​യി​ലാ​ണ് എ.​ആ​ർ. റ​ഹ്മാ​ന്‍ സം​ഗീ​ത​മൊ​രു​ക്കി​യ​ത്. അ​തി​ന് ശേ​ഷം ആ​ടു ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തു​ന്ന​ത്.

ബെ​ന്യാ​മി​ന്‍റെ ആ​ടു ജീ​വി​തം എ​ന്ന സി​നി​മ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS