ആശ്രമത്തിലെ ആശ്രയം പോലീസ് പൊളിച്ചു;വി​ദേ​ശ​മ​ല​യാ​ളി​യെ ക​ബ​ളി​പ്പി​ച്ച് 35 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​യാ​ള്‍ പി​ടി​യി​ല്‍


റാ​ന്നി: റാ​ന്നി സ്വ​ദേ​ശി​യാ​യ വി​ദേ​ശ മ​ല​യാ​ളി​യി​ല്‍ നി​ന്ന് 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ വ​സ്തു വാ​ങ്ങി ന​ല്‍​കാ​മെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ച് ബാ​ങ്ക് ട്രാ​ന്‍​സ്ഫ​ര്‍ വ​ഴി 35 ല​ക്ഷം രൂ​പ ത​ട്ടി​ച്ച് ഒ​ളി​വി​ല്‍ പോ​യ നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ അ​മ്പ​ല​ത്ത​റ​യി​ല്‍ ​ണ്(51) റാ​ന്നി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ പ്ര​വാ​സി മ​ല​യാ​ളി​യെ വ​സ്തു കാ​ട്ടി പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

പി​ന്നീ​ട് വ​സ്തു ല​ഭി​ക്കാ​ത്ത​തു മൂ​ലം ന​ട​ത്തി​യ അ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ളാ​ണ് ത​ന്നെ കാ​ണി​ച്ച​തെ​ന്നും യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രി​ന്നി​ല്ലെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്നാ​ണ് റാ​ന്നി പോ​ലീ​സി​ല്‍ സം​ഭ​വം കാ​ട്ടി കേ​സ് ന​ല്‍​കി​യ​ത്. 2019 മു​ത​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ല്‍ വേ​ഷം​മാ​റി ക​ഴി​യു​ന്ന​താ​യി ക​ണ്ടെ​ത്തി. പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ നി​ര​വ​ധി പേ​രെ ഇ​ത്ത​ര​ത്തി​ല്‍ വ​സ്തു ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്.

റാ​ന്നി ഡി​വൈ​എ​സ്പി മാ​ത്യു ജോ​ര്‍​ജി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം റാ​ന്നി എ​സ്എ​ച്ച്ഒ എം.​ആ​ര്‍ സു​രേ​ഷ്, എ​സ്‌​ഐ ഹ​രി​കു​മാ​ര്‍, എ​സ്‌​സി​പി​ഒ സു​ധീ​ഷ്, സി​പിി​ഒ ലി​ജു, സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്ത​ത്തി​ലാ​ണ് പ്ര​തി​യെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts

Leave a Comment