സഹായത്തിനെത്തി മേ​ലു​ദ്യോ​ഗ​സ്ഥ​യെ ക​ട​ന്നു​പി​ടി​ച്ച പോ​സ്റ്റ്മാ​ന്‍ അ​റ​സ്റ്റി​ല്‍


തി​രു​വ​ല്ല: വാ​ട​ക​വീ​ട്ടി​ല്‍ ഫാ​ന്‍ ന​ന്നാ​ക്കാ​നെ​ത്തി മേ​ലു​ദ്യോ​ഗ​സ്ഥ​യെ ക​ട​ന്നു​പി​ടി​ച്ച പോ​സ്റ്റ്മാ​ന്‍ അ​റ​സ്റ്റി​ലാ​യി. തി​രു​വ​ല്ല ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ് മാ​ന്‍ കു​റ്റ​പ്പു​ഴ ബി​ജി​നി വി​ല്ല​യി​ല്‍ സു​ധീ​ഷാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​യു​ടെ താ​മ​സ​സ്ഥ​ല​ത്തെ ഫാ​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സു​ധീ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​റ​ങ്ങി​യോ​ടി ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്.


തി​രു​വ​ല്ല ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സു​ധീ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Related posts

Leave a Comment