ഇത്രയും വലിയ ക്രൂരത ചെയ്യരുത്..! ഫേസ് ബുക്കിലൂടെ മോശമായ രീതിയിൽ സംസാരിച്ചതിനെ തുടർന്ന് ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് വച്ച് പെൺകുട്ടിയോട് യുവാവ് വൈരാഗ്യം തീർത്തതിങ്ങനെ…

മാ​വേ​ലി​ക്ക​ര: ഫെ​യ്സ് ബു​ക്ക് സു​ഹൃ​ത്താ​യ യു​വ​തി​യെ മാ​ന​ഹാ​നി വ​ര​ത്ത​ക്ക​വി​ധ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.മ​ണ​പ്പ​ള്ളി പാ​വു​ന്പ തെ​ക്ക്മു​റി മ​ണ​യം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ശ്യാം ​ച​ന്ദ്ര​നെ(24)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഫെ​യ്സ് ബു​ക്കി​ലൂ​ടെ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളു​ടെ ഫ്ര​ണ്ട്ഷി​പ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ യു​വ​തി​യെ മാ​ന​ഹാ​നി വ​രു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​പ​മാ​ന​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്യാം ​ച​ന്ദ്ര​നെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts