ബിക്കിനി ചിത്രം: ചുട്ടമറുപടിയുമായി തപ്‌സി

ബോ​ളി​വു​ഡ് സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന്‍റെ ഹോ​ട്ട് ബി​ക്കി​നി ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ബോ​ളി​വു​ഡി​ലും ഇ​ങ്ങു തെ​ന്നി​ന്ത്യ​യി​ലും സം​സാ​ര​വി​ഷ​യം. ജു​ഡ്വ 2 എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ബീ​ച്ചി​ൽ ബി​ക്കി​നി ധ​രി​ച്ച് ത​പ്സി പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണും ഹൃ​ദ​യ​വും ക​വ​ർ​ന്ന​ത്. എ​ന്നാ​ൽ ബി​ക്കി​നി ധ​രി​ച്ച​തി​ന്‍റെ വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് നടി.

ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക കൂ​ടി​യാ​യ ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നോ​ട് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​രം ഈ ​സാ​ഹ​സം കാ​ട്ടി​യ​ത്. ബി​ക്കി​നി​യി​ലെ​ത്തി​യ ത​ന്നെ ത​ന്‍റെ ആ​രാ​ധ​ക​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​യം ഉ​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.അ​തേ​സ​മ​യം ബി​ക്കി​നി ധ​രി​ക്കാ​ൻ യോ​ജി​ച്ചൊ​രു ശ​രീ​രം നി​ങ്ങ​ൾ​ക്കു​ണ്ടെ​ങ്കി​ൽ… ബി​ക്കി​നി ധ​രി​ച്ച​ശേ​ഷം നി​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ… പി​ന്നെ ധ​രി​ക്കു​ന്ന​തി​ൽ യാ​തൊ​രു തെ​റ്റും താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും ത​പ്സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ ഒ​ഴി​വ് വേ​ള​ക​ളി​ൽ ബീ​ച്ചി​ൽ ബി​ക്കി​നി ധ​രി​ച്ചു​പോ​കാ​റു​ണ്ടെ​ന്നും താ​രം തു​റ​ന്നു പ​റ​ഞ്ഞു.ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​പ്സി​യെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്ന​ത്. ട്രോ​ളു​ക​ൾ​ക്ക് താ​രം ചു​ട്ട​മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു.

പ​ണ്ടു കാ​ല​ത്ത് ജ​ന​ങ്ങ​ൾ വ​ള​രെ കു​റ​ച്ച് വ​സ്ത്രം മാ​ത്ര​മെ ധ​രി​ച്ചി​രു​ന്നു​ള്ളു​വെ​ന്നും സി​നി​മാ​താ​ര​ങ്ങ​ൾ ബി​ക്കി​നി ബ്ലൗ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെന്നും അ​ന്ന് അ​വ​രെ ആ​രാ​ധി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ഴെ​ങ്ങ​നെ​യാ​ണ് ബി​ക്കി​നി സം​സ്കാ​ര​ത്തി​നെ​തി​രാ​കു​ന്ന​തും മോ​ശ​മാ​കു​ന്ന​തും എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ത​പ്സി വി​മ​ർ​ശ​ക​ർ​ക്ക് മ​റു​പ​ടി ന​ൽ​കി. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

Related posts