സാധനങ്ങൾ‌ കയറ്റിയ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്കു സ​മീ​പ​ത്തു നി​ന്നും​ത​ണ്ണി മ​ത്ത​ൻ ക​യ​റ്റി​യ പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പീ​ച്ചി ക​ണ്ണാ​റ ആ​ൽ​പ്പാ​റ സ്വ​ദ്ദേ​ശി​ക​ളാ​യ സ​തീ​ശ് (39), സു​ബീ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ളാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

എ ​എ​സ് പി ​വൈ​ഭ​വ് സ​ക്സേ​ന, ഡി​വൈ​എ​സ്പി വി.​എ.​കൃ​ഷ്ണ​ദാ​സ്, സി ​ഐ പ്ര​ദീ​പ് കു​മാ​ർ, എ​സ്.​ഐ ആ​ദം​ഖാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ദി​വ​സം മു​മ്പു പി​ക്ക​പ്പ് വാ​ൻ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ മ​ണ്ണു​ത്തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ന് ​വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് പി​ക്ക​പ്പ് വാ​ൻ റാ​ഞ്ചി​യ​ത്. ടോ​ൾ പ്ലാ​സ​ക്ക​ടു​ത്ത് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ കോ​യ​ന്പ​ത്തൂ​ർ ചാ​വ​ടി അ​രു​ണ്‍ സ്വാ​മി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു വാ​ൻ മോ​ഷ​ണം.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ത​ണ്ണി​മ​ത്ത​നു​മാ​യി തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പി​ക്ക​പ്പു വാ​ൻ.വാ​ഹ​ന ഉ​ട​മ കോ​യ​ന്പ​ത്തൂ​ർ മൊ​ഹ​യ്തീ​ൻ ഷാ ​വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷണം.

 

Related posts