Set us Home Page

അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങിത്തരാം! അച്ഛന്റെ വാക്കുകളെക്കുറിച്ച് അനശ്വര രാജന്‍ പറയുന്നു…

 

മോ​ശം ക​മ​ന്‍റി​ട്ട​വ​രു​ടെ ക​ണ്ണി​ന്‍റെ കു​ഴ​പ്പ​മാ​ണി​ത്. അ​വ​രെ​യാ​ണ് ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​ത്. എ​ന്‍റ മാ​താ​പി​താ​ക്ക​ൾ, കു​ടും​ബം, അ​യ​ൽ​ക്കാ​ർ, സ​ഹ​പാ​ഠി​ക​ൾ ഇ​വ​ർ​ക്കൊ​ന്നും യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല.

ചി​ല ക​മ​ന്‍റു​ക​ൾ ഞാ​ൻ അ​ച്ഛ​നെ വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. അ​ടു​ത്ത ത​വ​ണ കു​റ​ച്ചു കൂ​ടി ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം വാ​ങ്ങിത്തരാ​മെ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. -അ​ന​ശ്വ​ര രാ​ജ​ൻ

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS