മമ്മൂക്കയുടെ ഷർട്ട്! പറ്റി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച് ചെ​യ്ത​ത​ല്ല ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി ചെ​യ്ത​താ​..; ഇ​ന്ദ്ര​ൻ​സ് പറയുന്നു…

ഷൂ​ട്ടി​ംഗി​നി​ട​യി​ൽ മ​മ്മൂ​ക്ക​യ്ക്ക് ഒ​രു ഷ​ർ​ട്ട് വേ​ണ്ടി​വ​ന്നു. റെ​ഡി മെ​യ്ഡ് ഷ​ർ​ട്ടൊ​ന്നും അ​വി​ടെ അ​പ്പോ​ൾ കി​ട്ടി​ല്ലാ​യി​രു​ന്നു.

ഞാ​ന​വി​ടെ​യു​ള്ള തു​ണി​യെ​ടു​ത്ത് ത​യ്ച്ച് ഭ​ദ്ര​മാ​യി പാ​ക്ക് ചെ​യ്ത് ഡി.​ബി മാ​ർ​ക്കൊ​ക്കെ വെ​ച്ചു ഒ​രു ഷ​ർ​ട്ടു​ണ്ടാ​ക്കി.

എ​ന്നി​ട്ട് ഡി.​ബി ഷ​ർ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ് മ​മ്മൂ​ക്ക​യ്ക്ക് കൊ​ടു​ത്തു. പറ്റി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച് ചെ​യ്ത​ത​ല്ല ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി ചെ​യ്ത​താ​യി​രു​ന്നു.

പിന്നീ​ട് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഞാ​നി​ത് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് മ​മ്മൂ​ക്ക ഇ​ത് അ​റി​ഞ്ഞ​ത്.

-ഇ​ന്ദ്ര​ൻ​സ്

Related posts

Leave a Comment