ര​ണ്ട് വ​ർ​ഷ​ത്തെ വീ​സ​ക്ക് പ​ക​രം പ​ത്ത് വ​ർ​ഷ​ത്തെ റ​സി​ഡ​ൻ​സ് വീ​സ​! ത​യ്യു​ള്ള​തി​ൽ അ​ഷ​റ​ഫി​ന് ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ച്ചു

ത​ല​ശേ​രി: പ​ന്യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള കെ.​ബി.​ആ​ർ മി​ഡി​ൽ ഈ​സ്റ്റ് ഫു​ഡ് സ്റ്റ​ഫ് ട്രേ​ഡിം​ഗ് ക​മ്പ​നി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ പ​ന്യ​ന്നൂ​ർ മാ​രാ​ങ്ക​ണ്ടി ത​യ്യു​ള്ള​തി​ൽ അ​ഷ്റ​ഫി​നെ യു​എ​ഇ ഗ​വ​ൺ​മെ​ന്‍റ് മു​ൻ​നി​ര ബി​സി​ന​സു​കാ​ർ​ക്ക് ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കി ആ​ദ​രി​ച്ചു.

നേ​രെ​ത്തെ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പൃ​ഥി​രാ​ജ്, എം.​എ.​യൂ​സ​ഫ​ലി, പൊ​യി​ൽ അ​ബ്ദു​ള്ള എ​ന്നി​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ര​ണ്ട് വ​ർ​ഷ​ത്തെ വീ​സ​ക്ക് പ​ക​രം പ​ത്ത് വ​ർ​ഷ​ത്തെ റ​സി​ഡ​ൻ​സ് വീ​സ​യാ​ണ് ഗോ​ൾ​ഡ​ൻ വീ​സ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

എ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ നാ​സ​ർ അ​ലി ഷം​സി​യാ​ണ് ഗോ​ൾ​ഡ​ൻ വീ​സ അം​ഗീ​കാ​രം പ​തി​ച്ച പാ​സ്പോ​ർ​ട്ട് അ​ഷ​റ​ഫി​ന് കൈ​മാ​റി​യ​ത് കൈ​മാ​റി​യ​ത്.

ചൊ​ക്ലി മാ​രാ​ങ്ക​ണ്ടി ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ഷ​റ​ഫ് നി​ല​വി​ൽ സ്പോ​ർ​ട്ടിം​ഗ് മാ​രാ​ങ്ക​ണ്ടി ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്.

യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മാ​ണ് മു​ൻ​നി​ര ബി​സി​ന​സു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഗോ​ൾ​ഡ​ൻ വീ​സ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്.

Related posts

Leave a Comment