അ​ങ്ങ​നെ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ! അ​നു​ഷ്‌​ക ഷെ​ട്ടി​യു​ടെ വി​വാ​ഹ തീ​യ​തി കു​റി​ച്ച് ജോ​ത്സ്യ​ന്‍ ! വ​ര​ന്‍ പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ആ​യി​രം കോ​ടി​ക്ല​ബ്ബി​ല്‍ എ​ത്തി​യ എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു​ഷ്‌​ക ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്.

മ​ല​യാ​ളി​ക​ള്‍​ക്കും അ​നു​ഷ്‌​ക പ്രി​യ​ങ്ക​രി​യാ​ണ്. അ​രു​ന്ധ​തി, രു​ദ്ര​മ്മ ദേ​വി, ബാ​ഹു​ബ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം അ​നു​ഷ്‌​ക​യെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​യി​ക​യാ​ക്കി മാ​റ്റി.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും പ​ല താ​ര​ത്തി​ലും ഉ​ള്ള ഗോ​സി​പ്പു​ക​ള്‍​ക്ക് അ​നു​ഷ്‌​ക ഇ​ര​യാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​യാം. അ​തി​ല്‍ പ്ര​ധാ​ന​മാ​യു​ള്ള​ത് പ്ര​ണ​യ​വും വി​വാ​ഹ​വും ആ​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യും ആ​രാ​ധ​ക​രും പ​ല​പ്പോ​ഴും അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന​തും പ​തി​വാ​ണ്. ന​ട​ന്‍ പ്ര​ഭാ​സി​നെ​യും അ​നു​ഷ്‌​ക​യെ​യും ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ എ​ന്നും ശ്ര​മി​ച്ച​ത്.

ഇ​പ്പോ​ഴി​താ അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​തം വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് സം​വി​ധാ​യ​ക​നെ ആ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വി​വാ​ഹം അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മാ​ത്രം സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ല​ളി​ത​മാ​യി ന​ട​ത്താ​ന്‍ ആ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ പ​തി​വ് പോ​ലെ ഇ​തും ഗോ​സി​പ്പ് ആ​ണോ അ​തോ അ​നു​ഷ്‌​ക ശ​രി​ക്കും വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ക​യാ​ണോ എ​ന്ന സം​ശ​യ​ത്തി​ല്‍ ആ​ണ് ആ​രാ​ധ​ക​രും.

ന​ടി​യു​ടെ ര​ണ്ട് ഹി​റ്റ് ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ സം​വി​ധാ​യ​ക​ന്റെ പേ​രാ​ണ് ഇ​പ്പോ​ള്‍ ന​വ​വ​ര​ന്റേ​താ​യി പ​റ​ഞ്ഞു കേ​ള്‍​ക്കു​ന്ന​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​യി​രി​ക്കും അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം എ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ ന​ടി ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​നു​ഷ്‌​ക ദു​ബാ​യ് വ്യ​വ​സാ​യി​യാ​യ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ബാ​ഹു​ബ​ലി ന​ട​ന്‍ പ്ര​ഭാ​സി​നെ താ​രം വി​വാ​ഹം ചെ​യ്യു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ന​ടി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​തേ സ​മ​യം അ​നു​ഷ്‌​ക​യും പ്ര​ഭാ​സും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ല്‍ ആ​ണെ​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു ഗോ​സി​പ്പ് ആ​യി​രു​ന്നു.

ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ള്‍ ഹി​റ്റ് ആ​യ​തും ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്‌​ക്രീ​ന്‍ കെ​മി​സ്ട്രി​യും ആ​ണ് ഇ​രു​വ​രു​ടെ​യും പേ​രി​ല്‍ ഗോ​സി​പ്പ് പ്ര​ച​രി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

പ്ര​ഭാ​സി​നെ​ക്കൂ​ടാ​തെ ക്രി​ക്ക​റ്റ് താ​ര​വു​മാ​യും മ​റ്റൊ​രു സം​വി​ധാ​യ​ക​നു​മാ​യു​മൊ​ക്കെ അ​നു​ഷ്‌​ക​യു​ടെ പേ​ര് പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു.

അ​തേ സ​മ​യം 2022 ല്‍ ​അ​നു​ഷ്‌​ക​യ്ക്ക് വി​വാ​ഹം ന​ട​ക്കും എ​ന്നാ​ണ് പു​തി​യ പ്ര​വ​ച​നം. അ​നു​ഷ്‌​ക​യു​ടെ കു​ടും​ബ ജ്യോ​ത്സ്യ​ന്‍ ന​ടി​യു​ടെ ജാ​ത​കം നോ​ക്കി​യ​ത്രെ.

നാ​ല്‍​പ​ത് വ​യ​സ്സ് ആ​വു​മ്പോ​ഴേ​ക്കും അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം ന​ട​ന്നി​രി​യ്ക്കും എ​ന്നാ​ണ് അ​തി​ല്‍ പ​റ​യു​ന്ന​ത്.

വി​വാ​ഹ ശേ​ഷ​വും അ​നു​ഷ്‌​ക ഇ​പ്പോ​ള്‍ ചെ​യ്തു കൊ​ണ്ടി​രി​യ്ക്കു​ന്ന തൊ​ഴി​ലി​ല്‍ ശോ​ഭി​യ്ക്കും എ​ന്നും ജാ​ത​ക​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്നാ​ണ് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment