അ​ങ്ങ​നെ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ! അ​നു​ഷ്‌​ക ഷെ​ട്ടി​യു​ടെ വി​വാ​ഹ തീ​യ​തി കു​റി​ച്ച് ജോ​ത്സ്യ​ന്‍ ! വ​ര​ന്‍ പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ആ​യി​രം കോ​ടി​ക്ല​ബ്ബി​ല്‍ എ​ത്തി​യ എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു​ഷ്‌​ക ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. മ​ല​യാ​ളി​ക​ള്‍​ക്കും അ​നു​ഷ്‌​ക പ്രി​യ​ങ്ക​രി​യാ​ണ്. അ​രു​ന്ധ​തി, രു​ദ്ര​മ്മ ദേ​വി, ബാ​ഹു​ബ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം അ​നു​ഷ്‌​ക​യെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​യി​ക​യാ​ക്കി മാ​റ്റി. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും പ​ല താ​ര​ത്തി​ലും ഉ​ള്ള ഗോ​സി​പ്പു​ക​ള്‍​ക്ക് അ​നു​ഷ്‌​ക ഇ​ര​യാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​യാം. അ​തി​ല്‍ പ്ര​ധാ​ന​മാ​യു​ള്ള​ത് പ്ര​ണ​യ​വും വി​വാ​ഹ​വും ആ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യും ആ​രാ​ധ​ക​രും പ​ല​പ്പോ​ഴും അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന​തും പ​തി​വാ​ണ്. ന​ട​ന്‍ പ്ര​ഭാ​സി​നെ​യും അ​നു​ഷ്‌​ക​യെ​യും ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ എ​ന്നും ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​തം വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് സം​വി​ധാ​യ​ക​നെ ആ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന…

Read More

അനുഷ്‌ക ഷെട്ടി വിവാഹിതയാകാന്‍ പോകുന്നു ? വരന്‍ പ്രഭാസല്ല പ്രകാശ്; വിവാഹമോചിതനായ നടനെ കല്യാണം കഴിക്കാനുള്ള നടിയുടെ തീരുമാനം കേട്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സ്വപ്‌നറാണിയാണ് അനുഷ്‌ക ഷെട്ടി. അനുഷ്‌കയെ വിവാഹം കഴിപ്പിക്കാനായി ഏറെനാളായി പ്രേക്ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിടികൊടുക്കാതെ നടക്കുകയാണ് താരം. നടന്‍ പ്രഭാസും അനുഷ്‌കയുമായുള്ള വിവാഹം നടത്താന്‍ പ്രേക്ഷകര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിവാഹവാര്‍ത്തകളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പ്രമുഖ ക്രിക്കറ്റ് കളിക്കാരനെ താരം വിവാഹം കഴിക്കുമെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്. പിന്നീട് വിവാഹ മോചിതനായ നടനാണ് വരനെന്ന തരത്തിലായി വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകന്‍ പ്രകാശുമായി അനുഷ്‌ക യുടെ വിവാഹം ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2017ല്‍ കനികാ ധില്ലനില്‍ നിന്ന് പ്രകാശ് വിവാഹമോചനം നേടിയിരുന്നു. അനുഷ്‌കയും പ്രകാശും തമ്മില്‍ രഹസ്യ സൗഹൃദത്തിലാണെന്ന തരത്തിലാണ് ഇപ്പോള്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

Read More

അഭിനയം തൊഴിലായിപ്പോയി എന്നേയുള്ളു, ഞങ്ങളും മനുഷ്യരാണ്; സിനിമ എന്‍റെ ജീവിനാണ്, സിനിമയാണ് എനിക്കെല്ലാം; നടി അനുഷ്ക ഷെട്ടി തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…

സിനിമ എന്‍റെ ജീവിനാണ്, സിനിമയാണ് എനിക്കെല്ലാം. സിനിമയിലെത്തി പതിനഞ്ചുവർഷം പിന്നുടുമ്പോഴും ആദ്യ ഷോട്ടിനുവേണ്ടി മേക്കപ്പണിഞ്ഞപ്പോഴുള്ള ത്രിൽ എന്നിൽ നിന്നും ചോർന്നു പോയിട്ടേയില്ല. ഓരോ സിനിമയും ആദ്യസിനിമപോലെ തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. നടി അനുഷ്ക ഷെട്ടി തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. ജീവിതത്തിൽ മടുപ്പില്ലാതെ സംസാരിക്കാൻ ഇഷ്ടം ബാഹുബലിയെക്കുറിച്ച് സംസാരിക്കാനാണെന്നും അനുഷ്ക. അവാർഡ് ലഭിക്കുമെന്ന് വരെ പലരും പറഞ്ഞിരുന്നു. അവാർഡ് കിട്ടാത്തതിൽ ഒരു സങ്കടമില്ലെന്നും, സിനിമയ്ക്ക് കിട്ടിയ ജനപ്രീതിയോളം വരില്ല ഒരു അവാർഡെന്നും താരം തുറന്നു പറയുന്നു. ഒരു അഭിനേത്രിക്ക് മനസമാധാനമാണ് ആദ്യം വേണ്ടത്. അത് അകലുമ്പോൾ അഭിനയത്തേയും സൗന്ദര്യത്തേയും ബാധിക്കും. മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് വാർത്തകൾ വായിക്കില്ലെന്നും സന്തോഷം നൽകുന്ന കാര്യങ്ങൾ വായിച്ച് പോസറ്റീവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും താരം പറയുന്നു. സിനിമയിൽ തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ രജനി സാറാണ്. അദ്ദേഹത്തോടൊപ്പം ലിംഗയിൽ അഭിനയിക്കാൻ സാധിച്ചത് ഇപ്പോഴും…

Read More

സുന്ദരിയാണ് ആവശ്യത്തിലേറെ പൊക്കവുമുണ്ട് ! പക്ഷെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന ഒരൊറ്റ കുഴപ്പമേയുള്ളൂ; അനുഷ്‌കയെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ…

ബാഹുബലി ഇറങ്ങിയ നാള്‍ മുതല്‍ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ ഗോസിപ്പ് പരന്നു. എന്നാല്‍ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുഷ്‌കയെക്കുറിച്ച് തനിക്കുള്ള ഒരു പരാതി തുറന്നുപറഞ്ഞിരിക്കുകയാണ് പ്രഭാസ്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്താല്‍ അനുഷ്‌ക ഫോണെടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് തമാശരൂപേണ പറഞ്ഞു. പ്രഭാസിന്റെ വായില്‍ നിന്ന് അറിയാതെ വന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നതിന് ഇതില്‍പരം എന്തു തെളിവു വേണമെന്നാണ് ആരാധകരുടെ ചോദ്യം.

Read More

ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ദേവസേന സിനിമ ഉപേക്ഷിക്കുന്നു ! പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാലാലെന്ന് ഒരു കൂട്ടം ആരാധകര്‍; എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്ന്

ബാഹുബലിയിലെ ദേവസേനയായി ആരാധക ഹൃദയങ്ങളെ ഉള്‍പ്പുളകം കൊള്ളിച്ച അനുഷ്‌ക ഷെട്ടി സിനിമയില്‍ നിന്നും വിരമിക്കുന്നുവെന്ന് സൂചന. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പര്‍ഹിറ്റായിട്ടും പിന്നീട് ഒരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാ പ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്‌കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്‌ക. എന്നിട്ടുപോലും അവസരങ്ങള്‍ നടിയെ തേടിയെത്തുന്നില്ല. തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പര്‍താരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്‌കയ്ക്ക് വിനയായി. ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍…

Read More

പ്രഭാസ്- അനുഷ്‌ക പ്രണയം വീണ്ടും ചൂടു പിടിക്കുന്നുവോ ? ബാഗമതിയുടെ സെറ്റില്‍ മുഖം മറച്ച് നടന്നു പോകുന്നയാള്‍ പ്രഭാസെന്ന് അഭ്യൂഹം; പ്രൊമോഷന്‍ വീഡിയോ വൈറലാവുന്നു…

അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതി നാളെ പുറത്തിറങ്ങുമ്പോള്‍ അനുഷ്‌കയെയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ചൂടേറിയിരിക്കുകയാണ്. അനുഷ്‌കയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയാണ് പുതിയ ഗോസിപ്പിന് ആധാരം.ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ.സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ഷൂട്ടിംഗ് സൈറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്‌കയെ കാണാന്‍ വേണ്ടിയാണെന്നാണ് ആരാധകര്‍ തറപ്പിച്ചു പറയുന്നത്. ഇരുവരെയും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കൊണ്ടു പിടിച്ചു വൈറലാവുകയാണ്.

Read More

നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്മാര്‍ക്ക് കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല ! കാരണം സഹിതം തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി

സിനിമയില്‍ നായകനും നായികയും തമ്മിലുള്ള പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ നായികമാരേക്കാള്‍ കൂടുതല്‍ പ്രതിഫലം നായകന്മാര്‍ അര്‍ഹിക്കുന്നു എന്നു തുറന്നു പറഞ്ഞ് അനുഷ്‌ക ഷെട്ടി രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കാര്യകാരണ സഹിതമാണ് ബാഹുബലി നടി തന്റെ അഭിപ്രായം വിശദീകരിച്ചത്. നടന്മാര്‍ക്കു പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാടു ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാന്‍ നടനെ മാത്രമെ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്കു കാര്യമായ തകരാര്‍ സംഭവിക്കില്ല എന്നും അനുഷ്‌ക പറയുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗമതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അനുഷ്‌ക ഇതു പറഞ്ഞത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  

Read More

അന്ന് പ്രഭാസ് പറഞ്ഞത് കള്ളമോ ? അധികം ആര്‍ക്കുമറിയാത്ത അനുഷ്‌കയുടെ ഓമനപ്പേര് പരസ്യമായി വിളിച്ച് പ്രഭാസ്; ആ ഓമനപ്പേര് എന്താണെന്നറിയണോ ?

ബാഹുബലി-2വിലെ ദേവസേനയായി ഇന്ത്യന്‍ പുരുഷന്മാരുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിക്കു ശേഷം അനുഷ്‌ക ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗമതിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത പ്രഭാസ് അനുഷ്‌കയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ്. ഓരോ ചിത്രവും വ്യത്യസ്തമാക്കുന്ന നടിയാണ് അനുഷ്‌കയെന്നും, സ്വീറ്റിക്കും, യുവി ക്രിയേഷന്‍സിന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും പ്രഭാസ് നേര്‍ന്നിട്ടുണ്ട്. പ്രഭാസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ച് അനുഷ്‌കയെ പ്രശംസ കൊണ്ട് മുടിയത്. അനുഷ്‌കയുടെ യഥാര്‍ഥ പേര് സ്വീറ്റി എന്നാണ്. ഇപ്പോഴും അടുപ്പമുള്ളവര്‍ അനുഷ്‌കയെ ആ പേരിലാണ് വിളിക്കുന്നതും. പ്രഭാസിന്റെ ‘സ്വീറ്റി’ പ്രയോഗത്തിലൂടെ ഇവര്‍ തമ്മില്‍ എന്തോ ഇല്ലേ എന്ന സംശയം ആരാധകരില്‍ പുനര്‍ജനിച്ചിരിക്കുകയാണ്.

Read More

അനുഷ്‌ക അങ്ങനെ ചെയ്യുമായിരിക്കും പക്ഷെ ഞാന്‍ ‘നോ’ പറയും; എന്നെക്കിട്ടില്ല പിന്നെ പെടാപ്പാട് പെടാന്‍; കീര്‍ത്തി സുരേഷ് പറയുന്ന കാര്യം കേട്ടാല്‍ ഞെട്ടും…

നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നടിയാണ്.സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് കീര്‍ത്തി. ഇതിനുപുറമേ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തമിഴിലും തെലുങ്കിലും മലയാളത്തിലും പുറത്തിറങ്ങുന്ന ‘മഹാനടി’ ചിത്രത്തിലും കീര്‍ത്തിയാണ് പ്രധാന വേഷത്തെ അഭിനയിക്കുന്നത്. സാവിത്രിയുടെ വേഷത്തിലാണ് സിനിമയില്‍ കീര്‍ത്തി എത്തുന്നത്. സാവിത്രിയുടെ റോള്‍ ചെയ്യുന്ന കീര്‍ത്തിയോട് കുറച്ച് വണ്ണം കൂട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കീര്‍ത്തി വണ്ണം കൂട്ടുകയും ചെയ്തു. സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് വച്ച് നടി കുറച്ചധികം വണ്ണം വച്ചിരുന്നു. ഇതിനായി കുറച്ചു കൂടി വണ്ണം കൂട്ടാന്‍ കീര്‍ത്തിയോട് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കീര്‍ത്തിയുടെ വിധം മാറി. പറ്റില്ലെന്നു സംവിധായകനോടു തീര്‍ത്തു പറഞ്ഞു. സൈസ് സീറോ സിനിമയ്ക്കായി അനുഷ്‌ക ഷെട്ടി വണ്ണം കൂട്ടുയും…

Read More

അനുഷ്‌കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍; അനുഷ്‌കയോടു വേണ്ടെന്ന് പ്രഭാസ്; ബാഹുബലി ജോഡികളുടേത് വെറും സൗഹൃദമോ അതോ…?

  ബാഹുബലിയിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ അനുഷ്‌കഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കരണ്‍ ജോഹര്‍ നല്‍കിയ അവസരം താരം വേണ്ടെന്നു വച്ചെന്ന് വിവരം. കരണ്‍ ജോഹര്‍ നല്‍കിയ കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അനുഷ്‌ക അവസരം നിരസിച്ചതെന്നാണ് അറിയുന്നത്. അനുഷ്‌ക പ്രൊജക്ടില്‍ നിന്നും പിന്മാറാന്‍ കാരണം പ്രഭാസ് ആകാമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തന്റെ സിനിമയില്‍ അനുഷ്‌ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്ന കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ താരം സിനിമ വേണ്ടെന്നു വച്ചു. അവസരം വേണ്ടെന്നു വയ്ക്കുന്നതിനു മുമ്പ് അനുഷ്‌ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പ്രഭാസ് പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ചോദിച്ചെന്നായിരുന്നു അന്നു വന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയും പ്രഭാസും…

Read More