കടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന്‍ പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി. നാല്‍പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്‌ലേഴ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം കൂടിയാണ് പ്രഭാസ്. പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്‌നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍…

Read More

ചുരിദാര്‍ മാറ്റി മുണ്ട് ഉടുപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഭസ്മം പൂശി ! യുവതിയെ പീഡിപ്പിച്ച ശേഷം വ്യാജ ജോത്സ്യന്‍ പാര്‍ട്ടിഗ്രാമത്തില്‍ വിലസുന്നു…

യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യന്‍ ഇപ്പോഴും നെഞ്ചുവിരിച്ചു നടക്കുന്നുവെന്ന് ആരോപണം. കണ്ണൂരിലാണ് സംഭവം. വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ മയ്യില്‍ ജ്യോതിഷ ചികിത്സ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസന്‍ എന്ന ജ്യോതിഷനെ സമീപിച്ചത്. 35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഎം ജില്ലാ നേതാക്കളുടെ ഇടപെടലില്‍ ബലാല്‍സംഗം അടക്കം ഉള്ള കുറ്റം ചുമത്തിയ പ്രതിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ വിലസുന്നത്. അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ അടുത്തെത്തിയത്. തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണം സുഹൃത്തിന് നല്‍കി 15000 രൂപ സംഘടിപ്പിച്ചു. പൂജാകര്‍മങ്ങള്‍ക്കായി ഏപ്രില്‍ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തില്‍ എത്തി. ചുരിദാര്‍ ധരിച്ച് പോയതിനാല്‍ പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്നമുണ്ടാകുന്നെന്നും,…

Read More

അ​ങ്ങ​നെ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ! അ​നു​ഷ്‌​ക ഷെ​ട്ടി​യു​ടെ വി​വാ​ഹ തീ​യ​തി കു​റി​ച്ച് ജോ​ത്സ്യ​ന്‍ ! വ​ര​ന്‍ പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. ആ​യി​രം കോ​ടി​ക്ല​ബ്ബി​ല്‍ എ​ത്തി​യ എ​സ്എ​സ് രാ​ജ​മൗ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു​ഷ്‌​ക ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. മ​ല​യാ​ളി​ക​ള്‍​ക്കും അ​നു​ഷ്‌​ക പ്രി​യ​ങ്ക​രി​യാ​ണ്. അ​രു​ന്ധ​തി, രു​ദ്ര​മ്മ ദേ​വി, ബാ​ഹു​ബ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം അ​നു​ഷ്‌​ക​യെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നാ​യി​ക​യാ​ക്കി മാ​റ്റി. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും പ​ല താ​ര​ത്തി​ലും ഉ​ള്ള ഗോ​സി​പ്പു​ക​ള്‍​ക്ക് അ​നു​ഷ്‌​ക ഇ​ര​യാ​യി​ട്ടു​ണ്ട് എ​ന്ന് പ​റ​യാം. അ​തി​ല്‍ പ്ര​ധാ​ന​മാ​യു​ള്ള​ത് പ്ര​ണ​യ​വും വി​വാ​ഹ​വും ആ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യും ആ​രാ​ധ​ക​രും പ​ല​പ്പോ​ഴും അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പി​ന്നാ​ലെ പോ​കു​ന്ന​തും പ​തി​വാ​ണ്. ന​ട​ന്‍ പ്ര​ഭാ​സി​നെ​യും അ​നു​ഷ്‌​ക​യെ​യും ഒ​രു​മി​പ്പി​ക്കാ​നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ എ​ന്നും ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴി​താ അ​നു​ഷ്‌​ക​യു​ടെ സ്വ​കാ​ര്യ ജീ​വി​തം വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ അ​നു​ഷ്‌​ക​യു​ടെ വി​വാ​ഹം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് സം​വി​ധാ​യ​ക​നെ ആ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന…

Read More

മരിക്കുന്നതിനു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോടേ… തന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ജോത്സ്യനോട് ചോദിച്ച് സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി. എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍ തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ…

Read More

കൂടത്തായിയില്‍ വില്ലനായത് അന്ധവിശ്വാസമോ ? മരിക്കുമ്പോള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജോത്സ്യന്റെ വിലാസവും പ്രത്യേക രീതിയിലുള്ള പൊടിയും…

കൂടത്തായി കൊലക്കേസില്‍ വില്ലനായത് അന്ധവിശ്വാസമോ ? കൊലപാതകം നടത്തുന്നതിലേക്ക് ജോളി ജോസഫിന്റെ മനസ്സിനെ എത്തിച്ചത് ആഭിചാരക്രിയയോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്നത് ഒരു തകിടായിരുന്നു. തകിടു നല്‍കിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും ജോളിയുടെ അപേക്ഷയെത്തുടര്‍ന്ന് പിന്നീട് വിട്ടു നല്‍കുകയായിരുന്നു. പിന്നീട് റായിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ അപേക്ഷയെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നിട്ടും പോക്കറ്റിലെ പൊടിയെക്കുറിച്ച് പരിശോധനയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പൊതിയിലെ പൊടി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഈ പൊതിയിലുണ്ടായിരുന്ന പൊടിയാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയ്ക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയതെന്നാണ് ജോളി പറയുന്നത്. എന്നാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ജോളിയുടെ തന്ത്രമാണോ…

Read More

ജോത്സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടിത്തരിച്ച് ദിലീപിന്റെ കുടുംബാംഗങ്ങള്‍; ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോത്സ്യന്റെ പ്രവചനം വീണ്ടും

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം മാറിയെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപ് ചിത്രം രാമലീല വിജയിച്ചതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. ഈ ജോത്സ്യന്റെ മുന്‍കാല പ്രവചനങ്ങളും ദിലീപിന്റെ കാര്യത്തില്‍ കിറുകൃത്യമായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണു കുടുംബാഗങ്ങളും പ്രേക്ഷകരും. സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി. ദിലീപിന്റെ ഉയര്‍ച്ചകള്‍ മാത്രമല്ല വീഴ്ചകളും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു…

Read More