അ​ന്ന് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് അ​മ്മാ​യി​യ​പ്പ​ന്‍ ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സാ​ധ​നം ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി ! ആ​സി​ഫ് അ​ലി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കാ​നും ന​ട​നു ക​ഴി​ഞ്ഞു.

ആ​സി​ഫ് അ​ലി​യെ പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ക​യാ​ണ് താ​രം.

നാ​യ​ക​നാ​യും വി​ല്ല​നാ​യും കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ആ​സി​ഫ് ശ്ര​ദ്ധി​ക്കാ​റു​ണ്ട്.

അ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ കു​ളി​പ്പി​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ത്തി​നും പി​ള്ളേ​ര്‍​ക്ക് ഡാ​ഡ് മ​തി​യെ​ന്നാ​ണ് ഒ​രു മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​സി​ഫി​ന്റെ ഭാ​ര്യ സ​മ പ​റ​യു​ന്ന​ത്.

ഭാ​ര്യ​യെ​ക്കു​റി​ച്ച് ആ​സി​ഫ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക​ല്ല, ര​ണ്ട് തെ​മ്മാ​ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് സ​മ വ​ന്ന​തെ​ന്ന് വാ​പ്പ പ​റ​യാ​റു​ള്ള​ത്.

ഞാ​നും അ​നി​യ​നും പു​റ​ത്ത് പോ​യാ​ല്‍ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ കൃ​ത്യ​മാ​യി ലൊ​ക്കേ​റ്റ് ചെ​യ്യു​ന്ന​ത് സ​മ​യാ​ണ്.

അ​വ​ള​റി​യാ​തെ ഞാ​ന്‍ എ​വി​ടെ​യും പോ​കി​ല്ല. എ​ന്നോ​ട് ചോ​ദി​ക്കാ​ന്‍ മ​ടി​യാ​ണെ​ങ്കി​ല്‍ അ​നി​യ​ന്‍ പോ​ക്ക​റ്റ് മ​ണി ചോ​ദി​ക്കു​ന്ന​ത് ഇ​ത്താ​ത്ത​യോ​ടാ​ണ്.

അ​ഷ്‌​ക​റി​ന് വേ​ണ്ടി പെ​ണ്ണ് നോ​ക്കു​ക​യാ​ണ് അ​വ​ളി​പ്പോ​ള്‍. അ​തി​ലും ചേ​ട്ട​ത്തി​യു​ടെ പ​വ​ര്‍ വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്.

എ​ന്റെ പ്രി​യ​പ്പെ​ട്ട​വ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മെ​ല്ലാം കൂ​ടെ നി​ര്‍​ത്തു​ന്ന​ത് സ​മ​യാ​ണെ​ന്നും ആ​സി​ഫ് വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ത്ര​യൊ​ക്കെ സി​ങ്ക് ആ​യി​ട്ടും മ​ല​ബാ​റി​ലെ ചി​ല വാ​ക്കു​ക​ള്‍ എ​ന്നെ ഇ​പ്പോ​ഴും കു​ഴ​പ്പി​ക്കും. വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് സ​മ​യു​ടെ പ​പ്പ എ​നി​ക്കൊ​രു വാ​ച്ച് ത​ന്നു.

എ​ന്നി​ട്ട് കൈ​യ്യി​ലേ​ക്ക് നോ​ക്കി വാ​ച്ച് ക​യ്ക്ക് എ​ന്നൊ​രു ഡ​യ​ലോ​ഗ്. വാ​ച്ച് ക​ഴി​ക്കാ​നോ, സ​ത്യ​ത്തി​ല്‍ കൈ​യ്യി​ല്‍ കി​ട​ക്കു​ന്ന വാ​ച്ച് ഊ​രാ​നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്ന് ആ​സി​ഫ് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment