നാ​ളെ അ​ത്തം, പ​ത്താം നാ​ൾ പൊ​ന്നോ​ണം; നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ൽ


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: നാ​ളെ ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​രം​ഭം കു​റി​ക്കു​ന്ന പൊ​ൻ അ​ത്തം. പ​ത്താം നാ​ൾ പൊ​ന്നോ​ണം..​നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​ണ്.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ പൂ​ക്ക​ട​ക​ൾ തു​റ​ന്നു​ക​ഴി​ഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂ​വി​നും ഇക്കുറി വി​ല​ക്കൂ​ടു​ത​ലുണ്ട്. ഓ​ണ​പ്പൂ​ക്ക​ളു​ടെ കി​റ്റ് ഇ​ത്ത​വ​ണ​യും വി​ൽ​പ​നയ്​ക്കു​ണ്ട്.

 

Related posts

Leave a Comment