തൃ​ശൂ​രി​ൽ എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം; മോ​ഷ്ടാ​ക്ക​ൾ വ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ർ സമീപത്ത് ഉപേക്ഷിച്ച നിലയിൽ

 തൃ​ശൂ​ർ: കൊ​ണ്ടാ​ഴി പാ​റ​മേ​ൽ​പ്പ​ടി​യി​ൽ എ​ടി​എം ത​ക​ർ​ത്ത് പ​ണം ത​ട്ടാ​ൻ ശ്ര​മം. എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് എ​ടി​എം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

മോ​ഷ്ടാ​ക്ക​ൾ വ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ർ സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. കാ​ർ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. എ​ടി​എ​മ്മി​ൽ​നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts