മോ​ഷ​ണ​ശ്ര​മ​ത്തെ എ​തി​ർ​ത്ത സ്ത്രീ​യു​ടെ മു​ഖ​ത്ത് മു​റി​വേ​ല്പി​ച്ച ഒ​ഡീ​ഷ സ്വ​ദേ​ശി​ ദു​ല്ലിയെ നാട്ടുകാർ പിടികൂടി;  തടയാനെത്തിയവരേയും പ്രതി കുത്തി പരിക്കേൽപ്പിച്ചു

കോ​യ​ന്പ​ത്തൂ​ർ: മോ​ഷ​ണ​ശ്ര​മ​ത്തെ എ​തി​ർ​ത്ത സ്ത്രീ​യു​ടെ മു​ഖ​ത്ത് ക​ത്തി​കൊ​ണ്ടു മു​റി​വേ​ല്പി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യും സ്വ​കാ​ര്യ​മി​ല്ലി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ദു​ല്ലി (22)യാ​ണ് ഇ​ട​യാ​ർ​പാ​ള​യം ഈ​ശ്വ​ര​മൂ​ർ​ത്തി​യു​ടെ ഭാ​ര്യ രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്ത് കു​ത്തി​യ​ത്.

ക​ട​യി​ലെ​ത്തി​യ യു​വാ​വ് രാ​ധാ​മ​ണി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ത​ട​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ത​ട​യാ​ൻ ചെ​ന്ന ഹോ​ട്ട​ലു​ട​മ​യാ​യ ആ​റു​ക്കു​ട്ടി (51)യേ​യും ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​ർ ദു​ല്ലി​യെ പി​ടി​കൂ​ടി കൈ​കാ​ര്യം ചെ​യ്ത് സൂ​ലൂ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts