ചിരിച്ച് ചരിച്ച് നാട്ടുകാര്‍! മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള യുവാവിനൊപ്പം ഒളിച്ചോടി; ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയും; അമ്പരന്ന് ചിങ്ങവനം പോലീസ്‌

കോ​ട്ട​യം: മൂ​ന്നു കു​ട്ടി​ക​ളു​മാ​യി വീ​ട്ട​മ്മ ര​ണ്ടു കു​ട്ടി​ക​ളു​ള്ള അ​യ​ൽ​വാ​സി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി. ഭാ​ര്യ​യെ കാ​ണാ​താ​യെ​ന്ന് ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ​യും പോ​ലീ​സി​ന് പ​രാ​തി ന​ല്കി.

ര​ണ്ടു വീ​ട്ടു​കാ​രുടെ​യും പ​രാ​തി സ്വീ​ക​രി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചി​ങ്ങ​വ​ന​ത്തി​ന​ടു​ത്ത് പ​ന്നി​മ​റ്റ​ത്താ​ണ് സം​ഭ​വം. ചി​ങ്ങ​വ​നം പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്കി​യ​ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വ് ന​ല്കി​യ പ​രാ​തി ത​ന്‍റെ ഭാ​ര്യ​യേയും മൂ​ന്നു മ​ക്ക​ളേ​യും കാ​ണാ​നി​ല്ല എ​ന്നാ​ണ്. ആ​റി​ലും ര​ണ്ടി​ലും ന​ഴ്സ​റി​യി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​മാ​യാ​ണ് വീ​ട്ട​മ്മ ഒ​ളി​ച്ചോ​ടി​യ​ത്.

അ​തേ സ​മ​യം ത​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യും ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വ് ജോ​ലി​ക്കു പോ​യെ​ങ്കി​ലും ബാ​ഗ് മ​റ​ന്ന് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​യ​ൽ​വാ​സി​യെ ഭാ​ര്യ​യോ​ടൊ​പ്പം മു​റി​യി​ൽ ക​ണ്ടെ​ത്തി. അ​യ​ൽ​വാ​സി​യെ അ​ടി​കൊ​ടു​ത്ത് ഓ​ടി​ച്ചു​വി​ട്ടു. പി​ന്നീ​ട് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യേ​യും കു​ട്ടി​ക​ളേയും കാ​ണാ​നി​ല്ല എ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
ഒ​ളി​വി​ൽ പോ​യ​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചെ​ന്നും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു.

Related posts