നാ​ന്‍ ഓ​ട്ടോ​ക്കാ​ര​ന്‍…​ഓ​ട്ടോ​ക്കാ​ര​ന്‍ നാ​ലും തെ​രി​ഞ്ച റൂ​ട്ടു​ക്കാ​ര​ന്‍ ! ത​മി​ഴ് നാ​ട്ടി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​ര്‍ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക്…

ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​റ്റ​ത്തി​ന്റെ വെ​ളി​ച്ചം വീ​ശി ഓ​ട്ടോ​ക്കാ​ര​ന്‍ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക്. 42 കാ​ര​നാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ് കും​ഭ​കോ​ണം കോ​ര്‍​പ്പ​റേ​ഷ​ന്റെ മേ​യ​റാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

333 വ​ര്‍​ഷ​ത്തെ ചെ​ന്നൈ കോ​ര്‍​പ്പ​റേ​ഷ​ന്റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു വ​നി​താ മേ​യ​റെ ല​ഭി​ച്ച​ത് ക​ഴി​ഞ്ഞി​ടെ​യാ​ണ് ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത ച​രി​ത്രം പി​റ​ന്നി​രി​ക്കു​ന്ന​ത്.

ഡി​എം​കെ സ​ഖ്യ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സി​ന് കും​ഭ​കോ​ണം മേ​യ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ കെ ​ശ​ര​വ​ണ​നെ കോ​ണ്‍​ഗ്ര​സ് മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ച​ത്.

പ​ര​മ്പ​രാ​ഗ​ത കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തി​ല്‍ നി​ന്നു​മു​ള്ള അം​ഗ​മാ​യ ശ​ര​വ​ണ​ന്‍ ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

കും​ഭ​കോ​ണം ടൗ​ണി​ലെ തൂ​ക്കം​പാ​ള​യം തെ​രു​വി​ല്‍ വാ​ട​ക വീ​ട്ടി​ലാ​ണ് ശ​ര​വ​ണ​ന്‍ താ​മ​സി​ക്കു​ന്ന​ത്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള​യാ​ളാ​ണ് ശ​ര​വ​ണ​ന്‍.

ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചാ​ണ് കു​ടും​ബം പു​ല​ര്‍​ത്തു​ന്ന​ത്. ഇ​തി​നി​ടെ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 17ാം വാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് ശ​ര​വ​ണ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മേ​യ​ര്‍ സ്ഥാ​ന​ത്ത് എ​ത്തി​യാ​ല്‍ പു​തു​താ​യി ന​വീ​ക​രി​ച്ച കും​ഭ​കോ​ണം കോ​ര്‍​പ്പ​റേ​ഷ​ന്റെ ആ​ദ്യ മേ​യ​റാ​കും ശ​ര​വ​ണ​ന്‍.

48 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ത​ന്റെ പാ​ര്‍​ട്ടി​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ലും, ഡി​എം​കെ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ​യെ ന​ന്നാ​യി ന​യി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് ശ​ര​വ​ണ​ന്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment