കു​ഞ്ഞി​നെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വം! ഫോ​ട്ടോ​യും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി

പ​ത്ത​നം​തി​ട്ട: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ സോ​ഷ്യ​ൽ മീ​ഡി​യ മു​ഖാ​ന്ത​രം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി.

ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ത​യും ര​ഹ​സ്യാ​ത്മ​ക​ത​യും ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജീ​വ് അ​റി​യി​ച്ചു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി നി​ല​വി​ലു​ള്ള​ത്.

കു​ഞ്ഞി​നെ സം​ബ​ന്ധി​ച്ച് ഉ​ള്ള ഫോ​ട്ടോ, വീ​ഡി​യോ മു​ത​ലാ​യ കു​ട്ടി​യെ തി​രി​ച്ച​റി​യു​ന്ന ഏ​തൊ​രു വി​വ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment