മുന്‍കാമുകന്റെ പ്രതികാരം! വ​ധു​വി​ന് മു​ൻ​കാ​മു​ക​ൻ ന​ൽ​കി​യ വി​വാ​ഹ​സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ചു; ന​വ​വ​ര​ന് ദാ​രു​ണാ​ന്ത്യം

റാ​യ്‌​പു​ർ: വ​ധു​വി​ന് മു​ൻ കാ​മു​ക​ൻ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി‌‌​യ ഹോം ​തി​യ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും സ​ഹോ​ദ​ര​നും മ​രി​ച്ചു.

ഛത്തീ​സ്ഗ​ഡി​ലെ ക​ബീ​ർ​ദാം സ്വ​ദേ​ശി​ക​ളാ​യ ഹേ​മേ​ന്ദ്ര മേ​ര​വി (22), രാ​ജ്കു​മാ​ർ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ഹോം ​തി​യ​റ്റ​ർ ന​ൽ​കി​യ സ​ർ​ജു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോം ​തി​യ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മ്മാ​നം ന​ൽ​കി​യ വ്യ​ക്തി​യെ ക​ണ്ടെ​ത്തി​യ​ത്.

സ​ർ​ജു​വി​ന്‍റെ മു​ൻ കാ​മു​കി​യാ​യി​രു​ന്ന യു​വ​തി​യു​ടെ​യും ഹേ​മേ​ന്ദ്ര​യു​ടെ വി​വാ​ഹം ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ​വ​ച്ച് വി​വാ​ഹ​സ​മ്മാ​ന​ങ്ങ​ൾ പൊ​തി തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു കു​ടും​ബം.

വൈ​ദ്യു​തി​യു​മാ​യി ഘ​ടി​പ്പി​ച്ച് ഹോം ​തി​യ​റ്റ​ർ സ്വി​ച്ച് ഓ​ൺ ചെ​യ്ത​യു​ട​നെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഹേ​മേ​ന്ദ്ര സം​ഭ​വ​സ്ഥ​ല​ത്തും രാ​ജ്കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചും മ​രി​ച്ചു. 

 
പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ക്തി​യി​ൽ ഹോം ​തി​യ​റ്റ​ർ സം​വി​ധാ​നം സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യു​ടെ ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നു. ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ൽ​നി​ന്ന് 200 കി​ലോ​മീ​റ്റ​റോ​ളം മാ​റി മ​ധ്യ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന വീ​ട്.

Related posts

Leave a Comment