കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച ജി​ല്ലാ പോ​ലീ​സി​ലെ 12 പേ​ർ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ 

കോ​ട്ട​യം: കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച ജി​ല്ലാ പോ​ലീ​സി​ലെ 12 പേ​ർ​ക്കു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ചു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​ർ, കോ​ട്ട​യം ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ.​സു​ഭാ​ഷ്, ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​രു​ൾ​പ്പ​ടെ 12 പേ​ർ​ക്കാ​ണു ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച​ത്. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ച കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ പ്ര​തി​ക​ളെ ഹ​രി​യാ​ന​യി​ലെ മേ​വ​ത്തി​ൽ നി​ന്നും അ​തി​സാ​ഹ​സി​ക​മാ​യ അ​റ​സ്റ്റ് ചെ​യ്തു സം​ഭ​വ​ത്തി​ലാ​ണു ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ് കു​മാ​ർ, ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ്, ചി​ങ്ങ​വ​നം എ​എ​സ്ഐ കെ.​കെ. റെ​ജി, ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ എ​സ്. അ​ജി​ത്, കോ​ട്ട​യം സൈ​ബ​ർ സെ​ല്ലി​ലെ സി​പി​ഒ വി.​എ​സ്. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ​ക്കു ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി​യി​ൽ ബ്ലേ​ഡ് ഇ​ട​പാ​ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ഡ​ൽ​ഹി​യി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്ത കേ​സി​നാ​ണു അ​ന്നു വൈ​ക്കം ഡി​വൈ​എ​സ്പി​യാ​യി​രു​ന്നു കെ. ​സു​ഭാ​ഷ്, ക​ടു​ത്തു​രു​ത്തി സി​ഐ​യാ​യി​രു​ന്ന കെ.​എ​സ്. ജ​യ​ൻ, ഗ്രേ​ഡ് എ​സ്ഐ എം.​പി. മോ​ഹ​ൻ​ദാ​സ്, എ​എ​സ്ഐ കെ. ​സ​ജി, എ​സ്സി​പി​ഒ പി.​ആ​ർ. സു​ശീ​ല​ൻ, ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ കെ. ​നാ​സ​ർ, മ​ണി​മ​ല സ്റ്റേ​ഷ​നി​ലെ എ​സ്്സി​പി​ഒ കെ.​എ​സ്. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്കു ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച​ത്.

Related posts