ലാലേട്ടന്‌ പു​രാ​വ​സ്തു ക​ള​ക്ഷ​ൻ​സ് വ​ലി​യ ഇ​ഷ്ട​മാ​യ​തി​നാ​ൽ മോന്‍സനെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഞാ​നാ​ണ് ! മോ​ൻ​സ​നു​മാ​യു​ള്ള ബാ​ല​യു​ടെ അ​ഭി​മു​ഖം കാണം

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ന​ട​ൻ ബാ​ല​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബാ​ല​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ലെ അ​ഭി​മു​ഖ​വും വൈ​റ​ൽ.

മോ​ൻ​സ​ൺ ത​ന്‍റെ അ​യ​ൽ​ക്കാ​ര​നും സ​ഹോ​ദ​ര തു​ല്യ​നു​മാ​ണെ​ന്ന പു​ക​ഴ്ത്ത​ലു​മാ​യാ​ണ് ബാ​ല​യു​ടെ മോൻസണുമായുള്ള അ​ഭി​മു​ഖം തു​ട​ങ്ങു​ന്ന​ത്.

മോ​ൻ​സ​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് പു​രാ​വ​സ്തു ക​ള​ക്ഷ​ൻ​സ് വ​ലി​യ ഇ​ഷ്ട​മാ​യ​തി​നാ​ൽ മോ​ൻ​സ​നെ താ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തെ​ന്നും ബാ​ല പ​റ​യു​ന്നു.

ബാ​ല​യും സ​ഹോ​ദ​ര​നും പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ ത​നി​ക്കൊ​രു ചെ​റി​യ വേ​ഷം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മോ​ൻ​സ​ണും വ്യക്തമാക്കുന്നുണ്ട്.

മൈ​സൂ​ർ മ​ഹാ​രാ​ജാ​വ് ന​ര​സിം​ഹ വൊ​ഡ​യാ​റു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ൽ നി​ന്നാ​ണ് ത​നി​ക്ക് പു​രാ​വ​സ്തു ശേ​ഖ​രമെന്ന ഭ്രമം തുടങ്ങിയതെന്നും മോ​ൻ​സ​ൺ പറയുന്നു.

Related posts

Leave a Comment