ചേ​രി​തി​രി​ഞ്ഞ് ബാ​റി​ൽ ഏ​റ്റു​മു​ട്ടി​! യുവാവിന്‍റെ തലയിൽ ബിയർകുപ്പി കൊണ്ടടിച്ചു; സംഭവം കുമരകത്ത്‌

കു​മ​ര​കം: യു​വാ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ബാ​റി​ൽ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ത​ല​യ്ക്ക് ബി​യ​ർ കു​പ്പി കൊ​ണ്ട് അ​ടി​യേ​റ്റു. കു​മ​ര​കം ഇ​ട​ശേ​രി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ സി​നോ​ജ്, ബി​ബി​ൻ, ഷ​നി​ൽ എ​ന്നി യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​മ​ര​കം ച​ന്ത ഭാ​ഗ​ത്തു​ള്ള യു​വാ​ക്ക​ളും ന​സ്ര​ത്തു​പ​ള്ളി പ​രി​സ​ര​ത്തു​ള്ള യു​വാ​ക്ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നാ​ണ് ബാ​റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. സി​നോ​ജി​ന്‍റെ ത​ലയ്​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജ്യോ​തി, അ​ർ​ജു​ൻ, ഉ​ണ്ണി​ക്കു​ട്ട​ൻ തു​ട​ങ്ങി അ​ഞ്ചു പേ​ർ​ക്കെ​തി​രെ കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി എ​സ്ഐ ജി. ​ര​ജ​ൻ​കു​മാ​ർ അ​റി​യി​ച്ചു.

Related posts