ന​ഗ്ന​യാ​യ യു​വ​തി​യ്‌​ക്കൊ​പ്പം രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ ‘കി​ട​പ്പ​റ’ വീ​ഡി​യോ ! പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി…

അ​ര്‍​ധ​ന​ഗ്ന​യാ​യ യു​വ​തി​ക്കൊ​പ്പ​മു​ള്ള രാ​ജ​സ്ഥാ​ന്‍ ന്യൂ​ന​പ​ക്ഷ മ​ന്ത്രി സാ​ലി​ഹ് മു​ഹ​മ്മ​ദി​ന്റെ വീ​ഡി​യോ പു​റ​ത്താ​യ​തോ​ടെ അ​ശോ​ക് ഗെ​ലോ​ട്ട് മ​ന്ത്രി​സ​ഭ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി.

സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​രു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്നും സാ​ലി​ഹ് മു​ഹ​മ്മ​ദി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​വ​സ്ത്ര​മ​ണി​ഞ്ഞി​രി​ക്കു​ന്ന യു​വ​തി​ക്കൊ​പ്പ​മു​ള്ള സാ​ലി​ഹി​ന്റെ വി​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്.

അ​ന്ത​രി​ച്ച മു​ന്‍ കാ​ബി​ന​റ്റ് മ​ന്ത്രി ഗാ​സി ഫ​ക്കീ​റി​ന്റെ മ​ക​നാ​ണ് സാ​ലി​ഹ് മു​ഹ​മ്മ​ദ്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് സാ​ലി​ഹ് മ​ന്ത്രി​യാ​യ​തെ​ന്നും അ​ശോ​ക് ഗെ​ലോ​ട്ടി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും ബി​ജെ​പി​യു​ടെ ദേ​ശീ​യ ഐ​ടി വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.

Related posts

Leave a Comment