ബീ​ഫ് വി​റ്റ​തി​ന് യു​പി​യി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ; പ​ശു​ക്ക​ട​ത്തും ക​ശാ​പ്പ് ആ​രോ​പി​ച്ചാണ് കേ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബീ​ഫ് വി​റ്റ​തി​ന് ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ഷാം​ലി ജി​ല്ല​യി​ലെ ചോ​സാ​ന പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.ബു​ധ​നാ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 40 കി​ലോ ബീ​ഫ് പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ചും ക​ശാ​പ്പ് ആ​രോ​പി​ച്ചു​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment