പൊലിസ് ജോ​ലി​ക്കൊ​പ്പം മോ​ഷ​ണ​വും തൊ​ഴി​ലാ​ക്കി; മോ​ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് അ​മ്പ​ല​ങ്ങ​ൾ; കാ​മു​കി​യു​ടെ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലും പ്ര​തി

ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പൊ​ലി​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ പു​തി​യ​ങ്കാ​വി​ലെ വി.​എം. വി​പി​ൻ​കു​മാ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നും ഇ​തേ​ക്ഷേ​ത്ര​ത്തി​ലും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലു​മാ​ണ് അ​റ​സ്റ്റ്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​പി. സു​മേ​ഷ്, സി​ഐ ശ്രീ​ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളി​ൽ​നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും 6000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 31നാ​ണ് തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ‌ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഒ​മ്പ​തി​ന് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും മേ​ഷ്ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ട​ക്കു​ന്പോ​ൾ പു​റ​ത്ത് ഊ​രി​വ​ച്ച ഷ​ർ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ത്തി​ൽ​നി​ന്നാ​ണു വി​പി​ൻ​കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​റ്റേ​ന്നു രാ​വി​ലെ ത​ളി​പ്പ​റ​മ്പ്…

Read More

ഫോ​ണി​ൽ നോ​ക്കി ന​ട​ന്നു; നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ തു​റ​ന്ന ത​റ​യി​ലൂ​ടെ താ​ഴേ​ക്ക് വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സമൂഹ മാധ്യമങ്ങളിൽ

ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ശ്ര​ദ്ധ​യി​ല്ലാ​തെ ന​ട​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വാ​ർ​ത്ത​യാ​ണി​ത്. നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലൂ​ടെ ഫോ​ണി​ലേ​ക്ക് മാ​ത്രം ശ്ര​ദ്ധി​ച്ച് ന​ട​ന്നു​പോ​യ യു​വാ​വ്, ത​റ​യി​ലെ തു​റ​ന്ന ഭാ​ഗ​ത്തി​ലൂ​ടെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് പ​തി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഫോ​ൺ സ്‌​ക്രീ​നി​ൽ മാ​ത്രം നോ​ക്കി മു​ന്നോ​ട്ട് ന​ട​ന്ന യു​വാ​വി​ന് ത​റ പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ലെ​ടു​ത്തു​വെ​ച്ച​തും യു​വാ​വ് പെ​ട്ടെ​ന്ന് ത​ന്നെ തു​റ​ന്ന ഭാ​ഗ​ത്തി​ലൂ​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ യു​വാ​വി​ന് ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി അ​സ്ഥി ഒ​ടി​വു​ക​ൾ സം​ഭ​വി​ച്ച​താ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മി​പ്പി​ക്കു​ന്നു. കാ​ഴ്ച​യും ശ്ര​ദ്ധ​യും കൈ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​വും ഒ​രു​പോ​ലെ ഫോ​ണി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ ചു​റ്റു​മു​ള്ള അ​പ​ക​ട​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തെ പോ​കു​ന്നു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​ത്ത​തും അ​ശ്ര​ദ്ധ​യു​മാ​ണ് ഇ​ത്ത​രം വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.  

Read More

മൂ​ന്നാ​മ​തും വി​വാ​ഹി​ത​യാ​യി സ്വ​പ്ന​സു​രേ​ഷ്; മ​ര​ണം വ​രെ സു​മം​ഗ​ലി ആ​യി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണം; ഭ​ർ​ത്താ​വി​ന്‍റെ മു​ഖം മ​റ​ച്ച വി​വാ​ഹ​ചി​ത്രം പു​റ​ത്ത് വി​ട്ട് സ്വ​പ്ന

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​നാ സു​രേ​ഷ് വി​വാ​ഹി​ത​യാ​യി. സ്വ​പ്‌​ന ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ത​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സ്വ​പ്‌​ന കു​റി​ച്ചു. അ​തേ​സ​മ​യം വി​വാ​ഹ​ത്തെ​പ്പ​റ്റി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ്വ​പ്‌​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൊ​ച്ചി നെ​ട്ടൂ​ർ വ​ട​ക്കേ പാ​ട്ടു​പു​ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ വി​വാ​ഹ ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് സ​ത്യ​വും ബ​ഹു​മാ​ന​വും മൂ​ല്യ​ങ്ങ​ളും പ​ഠി​ക്കാ​നാ​കു​ന്ന ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ട‌ി​ക്കാ​നും ഒ​രു​മി​ച്ച് ഒ​രു ജീ​വി​തം പ​ടു​ത്തു​യ​ർ​ത്താ​നും കൂ​ടി​യാ​ണ്. മ​ര​ണം വ​രെ ഞാ​ൻ സു​മം​ഗ​ലി ആ​യി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും സ്വ​പ്‌​ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. സ്വ​പ്നാ സു​രേ​ഷി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണ് ഇ​ത്. 2000-ത്തി​ലാ​യി​രു​ന്നു ആ​ദ്യ വി​വാ​ഹം. കൃ​ഷ്‌​ണ​കു​മാ​റാ​യി​രു​ന്നു വ​ര​ൻ. ഈ ​ബ​ന്ധം 2008ൽ ​അ​വ​സാ​നി​ച്ചു. പി​ന്നീ​ട് 2011ൽ ​ജ​യ​ശ​ങ്ക​ർ എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്‌​തു. ഈ ​ബ​ന്ധ​വും പി​ന്നീ​ട് വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു.

Read More

ഋ​ഷി​കേ​ശി​ൽ കാ​ള​ക​ളു​ടെ പോ​രാ​ട്ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് കാ​ള​യു​ടെ ഇ​ട​യേ​റ്റു, വീ​ഡി​യോ വൈ​റ​ൽ

റോ​ഡി​ൽ കാ​ള​ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഓ​ടി​വ​ന്ന കാ​ള​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടാ​ക്സി കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ൻ​ഷു​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് കാ​ള​ക​ൾ റോ​ഡി​ന് ന​ടു​വി​ൽ നി​ന്ന് കൊ​മ്പ് കോ​ർ​ക്കു​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ കാ​ള​ക​ളെ ഓ​ടി​ച്ച് പോ​ര് നി​ർ​ത്താ​ൻ ശ്ര​മി​ച്ച​തോ​ടെ, ഇ​തി​ലൊ​രു കാ​ള പേ​ടി​ച്ചോ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന് മ​റു​ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ കാ​ള, ആ ​സ​മ​യ​ത്ത് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മേ​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ന​ട​ന്ന അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. യു​വ​തി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും തെ​രു​വ്…

Read More

വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ! ജ​ങ്ക് ഫു​ഡി​നെ​തി​രെ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് കാ​ട്ടി കു​ട്ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി അ​ധ്യാ​പി​ക; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം

കു​ട്ടി​ക​ളെ ജ​ങ്ക് ഫു​ഡ് ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ അ​ധ്യാ​പി​ക ന​ട​ത്തി​യ വേ​റി​ട്ട പ​രീ​ക്ഷ​ണം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചി​പ്‌​സ്, ബി​സ്‌​ക്ക​റ്റ്, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ ക​ഴി​ച്ചാ​ൽ വ​യ​റ്റി​ൽ പു​ഴു​ക്ക​ൾ വ​ള​രു​മെ​ന്ന് കാ​ണി​ക്കാ​ൻ വ്യാ​ജ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ധ്യാ​പി​ക ക്ലാ​സ് മു​റി​യി​ൽ പ്രാ​ങ്ക് ന​ട​ത്തി​യ​ത്. നീ​തു ഖ​ണ്ടേ​ൽ​വാ​ൾ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച 39 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് ഈ ​സം​ഭ​വം ഉ​ള്ള​ത്. ഒ​രു കു​ട്ടി​യെ ബെ​ഞ്ചി​ൽ കി​ട​ത്തി, വ​യ​റ്റി​ൽ അ​ൾ​ട്രാ​സൗ​ണ്ട് ന​ട​ത്തു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യും, സ്ക്രീ​നി​ൽ പു​ഴു​ക്ക​ൾ നീ​ന്തു​ന്ന​തു​പോ​ലെ​യു​ള്ള ചി​ത്ര​ങ്ങ​ൾ അ​ധ്യാ​പി​ക കു​ട്ടി​ക​ളെ കാ​ണി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്. സ്ക്രീ​നി​ലെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പേ​ടി​ച്ച​ര​ണ്ട പ​ല കു​ട്ടി​ക​ളു​ടെ​യും ക​ണ്ണു​ക​ൾ നി​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന​താ​യി​രു​ന്നു അ​ധ്യാ​പി​ക​യു​ടെ ല​ക്ഷ്യ​മെ​ങ്കി​ലും, ഉ​പ​യോ​ഗി​ച്ച രീ​തി തെ​റ്റാ​ണെ​ന്ന്…

Read More