ഫി​ലി​പ്പീ​ൻ​സി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച് അ​ഞ്ച് മരണം: n87 പേ​രെ കാ​ണാ​താ​യി

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ​ലാ​വ​ൻ പ്ര​വി​ശ്യ​യി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 87 പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​നി​ല​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പ​ലാ​വ​നി​ലെ കൊ​റോ​ൺ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബോ​ട്ടി​നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. കൊ​റോ​ൺ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 1.2 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വ​ച്ച് ബോ​ട്ട് പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. 117 യാ​ത്ര​ക്കാ​രും 17 ജീ​വ​ന​ക്കാ​രു​മ​ട​ക്കം ആ​കെ 134 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 42 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Read More

‘വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ളം, വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ബോധപൂർവം ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ’: വാ​ർ​ത്ത ത​ള്ളി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി വീ​ണ്ടും ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി​യ മു​ഹ​മ്മ​ദ് റി​യാ​സ്, ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ഇ​ഡി മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണി​തെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​ഡി​ക്ക് മു​ന്നി​ൽ വീ​ണ സ​മ്മ​തി​ച്ചു​വെ​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ അ​സം​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്. ഇ​ഡി ചോ​ർ​ത്തി​ക്കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം മെ​ന​ഞ്ഞ ക​ള്ള​ക്ക​ഥ​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ണ ഇ​ഡി​ക്കു മു​ന്നി​ൽ സ​മ്മ​തി​ച്ചു എ​ന്ന് ഇ​ഡി ചോ​ർ​ത്തി ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ൽ ചോ​ർ​ത്തി കൊ​ടു​ത്ത ഇ​ത്ത​രം അ​സം​ബ​ന്ധ വി​വ​ര​ങ്ങ​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ​ച്ച…

മ​ധു​രയിലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; ദു​ര​ഭി​മാ​ന​ക്കൊ​ല​?

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പിച്ചു. മ​ധു​ര ആ​ന​യൂ​രി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. മ​ധു​ര ആ​ര​പാ​ള​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​നു മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ പ​രി​ക്കേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്സെ​ൽ​വ​നെ കാ​ണാ​താ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ അ​മ്മ യോ​ഗ​ല​ക്ഷ്മി പൊ​ലി​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ആ​ന​യൂ​ർ അ​ബ്ദു​ൾ ക​ലാം സ്ട്രീ​റ്റി​ലെ ഒ​രു പ​ന്പിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

Read More