ല​ഹ​രി​വി​രു​ദ്ധ ദി​നം! സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്ന് തു​റ​ക്കി​ല്ല; സ്വ​കാ​ര്യ ബാ​റു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ ഇ​ന്ന് തു​റ​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നം പ്ര​മാ​ണി​ച്ചാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്.

ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷന്‍റെ​യോ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ​യോ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ളും പ്രീ​മി​യം മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളും തു​റ​ക്കി​ല്ല. സ്വ​കാ​ര്യ ബാ​റു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Related posts

Leave a Comment