സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും! ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്ത് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തു.

ഇ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​ത് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത​ത്.

ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി. മോ​ഷ​ണം, മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നു തു​ട​ങ്ങി അ​ഞ്ച് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ഇ​വ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment