മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച് വാ​രി​യെ​ല്ല് ച​വി​ട്ടി​യൊ​ടി​ച്ചു ! ബൈ​ജു​വി​ന്‍റെ ര​ണ്ടു മ​ക്ക​ളെ നോ​ക്കിവ​ള​ർ​ത്തു​ന്ന​ത് അ​മ്മ ത​ങ്ക​യാ​ണ്

തൃ​ശൂ​ർ: ക്രി​സ്മ​സ് ത​ലേ​ന്നു മു​ള​ങ്കു​ന്ന​ത്തുകാ​വി​ൽ മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച് വാ​രി​യെ​ല്ല് ച​വി​ട്ടി​യൊ​ടി​ച്ചു.

അ​ര​ങ്ങാ​ഴി​ക്കു​ള​ത്ത് കോ​രം​കു​ന്ന​ത്ത് അ​ക്ക​ന്‍റെ ഭാ​ര്യ ത​ങ്ക(70)​യ്ക്കാ​ണ് മ​ക​നി​ൽനി​ന്ന് മ​ർ​ദ​നമേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ ബൈ​ജു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രു​മാ​ത്ര​യി​ൽ താ​മ​സി​ക്കു​ന്ന ബൈ​ജു മ​ദ്യ​പി​ച്ച് അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്നു ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​തും അ​ടി​പി​ടി​യു​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ബൈ​ജു​വി​ന്‍റെ ര​ണ്ടു മ​ക്ക​ളെ നോ​ക്കിവ​ള​ർ​ത്തു​ന്ന​ത് അ​മ്മ ത​ങ്ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജോ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ കെ.​രാ​ജ​ൻ, അ​സി.​എ​സ്ഐ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment