സേവനത്തിന്‍റെ വേറിട്ട മുഖം..! പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ല​വു​മാ​യി കാ​രു​ണ്യ കൂ​ട്ടാ​യ്മ; ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​ര​ങ്ങ​ളി​ൽ ​കു​ടി​നീ​ർ പാ​ത്ര​ങ്ങ​ൾ വച്ചാണ് ഇവർ മാതൃകയായത്

bird-warter-lമ​ല​പ്പു​റം: വേ​ന​ൽ ചൂ​ടി​ൽ ദാ​ഹി​ച്ചു വ​ല​യു​ന്ന പ​റ​വ​ക​ൾ​ക്ക് കു​ടി​നീ​രു​മാ​യി കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​ര​ങ്ങ​ളി​ൽ പ​ക്ഷി​ക​ൾ​ക്കാ​യി കു​ടി​നീ​ർ പാ​ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ണ് ഇ​വ​ർ സേ​വ​ന​ത്തി​ന്‍റെ വേ​റി​ട്ട മു​ഖ​മാ​യ​ത്.

കാ​രു​ണ്യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ ചു​ക്കാ​ൻ ചെ​റി​യ ബി​ച്ചു, ചു​ണ്ട​ക്കാ​ട​ൻ മു​ഹ​മ്മ​ദ് മ​ഹ്സൂം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ള​ക്ട​റേ​റ്റി​ൽ ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. മ​ര​ങ്ങ​ളി​ൽ തൂ​ക്കി​യ പാ​ത്ര​ങ്ങ​ളി​ൽ  വെ​ള്ളം നി​റ​ച്ച് ക​ള​ക്ട​ർ അ​മി​ത് മീ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ഡി​എം​എ പി.​സ​യ്യി​ദ​ലി പ​ങ്കെ​ടു​ത്തു.

Related posts