ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു; യോ​ഗ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​നു​ള്ള സ​മ​വാ​യ ച​ർ​ച്ച​ക​ളും

തൃ​ശൂ​ർ: ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​വും ഭാ​ര​വാ​ഹി യോ​ഗ​വും തൃ​ശു​രി​ൽ. ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​നു​ള്ള സ​മ​വാ​യ ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ തു​ട​രും.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ശേ​ഷം പു​തി​യ അ​ധ്യ​ക്ഷ​നാ​യു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. കെ. ​സു​രേ​ന്ദ്ര​ൻ, എം.​ടി. ര​മേ​ശ്, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്.

വി. ​മു​ര​ളീ​ധ​ര​ൻ, എം.​ടി. ര​മേ​ശ്, കെ. ​സു​രേ​ന്ദ്ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പി.​കെ. കൃ​ഷ്ണ​ദാ​സ് യോ​ഗ​ത്തി​ന് എ​ത്തി​യി​ട്ടി​ല്ല.

Related posts