ഇ​താ​ദ്യ​മാ​യ​ല്ല..! പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ബി​ജെ​പി മ​ന്ത്രി; അ​ടി​കൊ​ണ്ടി​ട്ടും മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശിച്ച്​ സ്ത്രീ ​

ബം​ഗ​ളൂ​രു: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി വി. ​സോ​മ​ണ്ണ.

ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹം​ഗ​ല ഗ്രാ​മ​ത്തി​ൽ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ൽ​ക്കെ മ​ന്ത്രി​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ത​നി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സ്ത്രീ ​മ​ന്ത്രി​യോ​ട് പ​രാ​തി പ​റ​യ​വെ യാ​തോ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ന്ത്രി സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​കൊ​ണ്ടി​ട്ടും സ്ത്രീ ​മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​തും കാ​ണാം. 

സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ക​ർ​ണാ​ട​ക​യി​ൽ ഇ​താ​ദ്യ​മാ​യ​ല്ല ഒ​രു ബി​ജെ​പി മ​ന്ത്രി പ​ര​സ്യ​മാ​യി ജ​ന​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി ഒ​രു പൊ​തു ച​ട​ങ്ങി​നി​ടെ സ്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment