കാ​ബൂ​ളി​ൽ ബ​സ് പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ബ​സ് പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ ത​ല​സ്ഥാ​ന​ത്തെ ദ​ഷ്-​ഇ-​ബ​ർ​ചി പ​രി​സ​ര​ത്താ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് കാ​ബൂ​ൾ പോ​ലീ​സ് വ​ക്താ​വ് ഖാ​ലി​ദ് സ​ദ്രാ​ൻ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment