നാ​ലു വ​ർ​ഷം മു​ൻ​പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ‌ അ​റ​സ്റ്റി​ൽ

മാ​ഹി: നാ​ലു വ​ർ​ഷം മു​ൻ​പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പ​ള്ളു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ചാ​ല​ക്ക​ര വാ​ണി​യ​ങ്ക​ണ്ടി​യി​ൽ സോ​ഡി​യാ​ക്കി​നെ (26) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2016ൽ ​ന​ട​ന്ന സി​പി​എം-​ബി​ജെ​പി അ​ക്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് സോ​ഡി​യാ​ക്കി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്. ചെ​മ്പ്ര വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ് അ​ക്ര​മി​ച്ച​താ​യാ​ണ് കേ​സ്.

നാ​ട്ടി​ലെ​ത്തി​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പ​ള്ളൂ​ർ എ​സ്ഐ സെ​ന്തി​ൽ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ഹി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment