വില്ലന് നായകന്റെ വക സമ്മാനം! 1.55 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു ലക്ഷ്വറി പെര്‍ഫോമന്‍സ് കാര്‍ എം 5

ദ​ബാം​ഗ് 3യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ക​ന്ന​ഡ ന​ട​ൻ കി​ച്ച സു​ദീ​പി​ന് ആ​ഡം​ബ​ര കാ​ർ സ​മ്മാ​നി​ച്ച് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ. 1.55 കോ​ടി രൂ​പ വി​ല​യു​ള്ള ബി​എം​ഡ​ബ്ല്യു ല​ക്ഷ്വ​റി പെ​ർ​ഫോ​മ​ൻ​സ് കാ​ർ എം 5 ​ആ​ണ് സ​ൽ​മാ​ൻ ഖാ​ൻ, കി​ച്ച സു​ദീ​പി​ന് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഇ​തി​നെ​ക്കു​റി​ച്ച് കി​ച്ച സു​ദീ​പ് ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി സ​ൽ​മാ​ൻ ഖാ​ൻ കാ​ർ സ​മ്മാ​നി​ച്ചു​വെ​ന്നും. അ​പ്ര​തീ​ക്ഷി​ത​മാ​യ സ​മ്മാ​ന​ത്തി​ലും വീ​ട്ടി​ലേ​ക്ക് വ​ന്ന​തി​നും ന​ന്ദി​യു​ണ്ടെ​ന്ന് താ​രം കു​റി​ച്ചു.

Related posts