ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​നെ​തി​രെ സോ​നം ക​പൂ​ർ; കാരണം…

വി​മാ​ന​ക്ക​മ്പ​നി​യാ​യ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​നെ​തി​രെ ന​ടി സോ​നം ക​പൂ​ർ. ല​ഗേ​ജു​ക​ൾ കാ​ണാ​താ​യ​താ​ണ് താ​രം പ്ര​കോ​പി​ത​യാ​കാ​ൻ കാ​ര​ണം. തു​ട​ർ​ന്ന് ബ്രി​ട്ടി​ഷ് എ​യ​ർ​വേ​യ്സ് താ​ര​ത്തോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി.

ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ൽ മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും എ​നി​ക്ക് ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. ഇ​തി​ൽ നി​ന്നും ഞാ​ൻ ഒ​രു പാ​ഠം പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​നി ഒ​രി​ക്ക​ലും ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ൽ യാ​ത്ര ചെ​യ്യി​ല്ല. സോ​നം ട്വീ​റ്റ് ചെ​യ്തു.

സോ​ന​ത്തി​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ല​ഗേ​ജു​ക​ൾ ല​ഭി​ക്കു​വാ​ൻ താ​മ​സം നേ​രി​ട്ടു​വെ​ന്ന് അ​റി​ഞ്ഞ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ൾ ട്രാ​ക്കിം​ഗ് വി​വ​രം ല​ഭി​ച്ചി​രു​ന്നോ എ​ന്ന് ക​മ്പ​നി മ​റു​പ​ടി ന​ൽ​കി.

ഇ​തി​ന് സോ​നം റി​ട്വീ​റ്റ് ചെ​യ്ത​തി​ങ്ങ​നെ. അ​തൊ​ക്ക ചെ​യ്തി​രു​ന്നു. പ​ക്ഷെ മോ​ശം ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നേ​രി​ട്ട​ത്. മോ​ശം സേ​വ​ന​വും പെ​രു​മാ​റ്റ​വു​മാ​ണ്. താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Related posts