ഇതിനേക്കാൾ മി​ക​ച്ച മ​റ്റൊ​രു സ​മ​യ​മി​ല്ല


സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച, സി​നി​മ നി​ര്‍​മ്മാ​ണം കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​ക്കി. ഇ​ത് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഥ​ക​ള്‍ പ​റ​യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു. മു​ൻ​പൊ​ക്കെ നി​ങ്ങ​ൾ​ക്ക് സി​നി​മ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ, ഏ​ത് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് സി​നി​മാ വ്യ​വ​സാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​യി​രു​ന്നു.

ഇ​ന്ന് നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ആ​ശ​യ​മു​ണ്ടെ​ന്ന് തോ​ന്നി​യാ​ൽ അ​ത് ഷൂ​ട്ട് ചെ​യ്ത് യൂ​ട്യൂ​ബി​ൽ ഇ​ടാം. ഒ​രു ക​ലാ​കാ​ര​നാ​കാ​നും വി​നോ​ദ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും ഇ​തി​നേ​ക്കാ​ൾ മി​ക​ച്ച മ​റ്റൊ​രു സ​മ​യ​മി​ല്ല. -പ്രി​യ​ങ്ക ചോ​പ്ര

Related posts

Leave a Comment