സി​പി​എം പ്ര​വ​ര്‍​ത്ത​കന്‍റെ വീ​ട്ടി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ സം​ഭ​വം; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍


ക​ഴ​ക്കൂ​ട്ടം: നെ​ഹ്റു ജം​ഗ്ഷ​നി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ ആ​ര്‍. ഷി​ജു​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് തു​മ്പ അ​റ​സ്റ്റ് ചെ​യ്തു.

പു​ല​യ​നാ​ര്‍​കോ​ട്ട തേ​രി​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ച​ന്തു (45), പു​ത്ത​ന്‍​തോ​പ്പ് ഫാ​ത്തി​മാ​മ​ന്‍​സി​ല്‍​ച​രു​വി​ളാ​ക​ത്തു​വീ​ട്ടി​ല്‍ സ​മീ​ര്‍ (24), ചി​റ്റാ​റ്റു​മു​ക്ക് ക​നാ​ല്‍ പു​റ​മ്പോ​ക്കി​ല്‍ അ​ന്‍​സാ​ദ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ട​ക​വീ​ട്ടി​ലെ താ​മ​സം അ​വ​സാ​നി​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മു​മ്പ് ഷി​ജു​വി​ന്‍റെ ബ​ന്ധു​വീ​ട് ച​ന്തു വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു.

അ​വി​ടം കേ​ന്ദ്ര​മാ​യി മ​ദ്യ​പാ​ന​വും ക​ഞ്ചാ​വു​വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യും അ​യ​ൽ​ക്കാ​ര്‍ പ​രാ​തി പ​റ​ഞ്ഞ​തോ​ടെ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു​മാ​സം മു​മ്പ് വാ​ട​ക്കാ​ര​നെ അ​വി​ടെ​നി​ന്ന് ഒ​ഴി​പ്പി​ച്ചി​രു​ന്നു ഇൗ ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
.

Related posts

Leave a Comment