കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍ ! ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഷു​ഹൈ​ബ് ന​ന്ദ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു….

കാ​സ​ര്‍​ഗോ​ഡ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. അ​ലാ​മി​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഷു​ഹൈ​ബാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ന്ദ(21)​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. തി​ങ്ക​ളാ​വ്ച​യാ​ണ് ന​ന്ദ​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ബ്ദു​ള്‍ ഷു​ഹൈ​ബി​ന്റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് ന​ന്ദ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ന​ന്ദ ഷു​ഹൈ​ബി​നെ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ന​ന്ദ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

പ​ട​ന്ന​ക്കാ​ട് സി​കെ നാ​യ​ര്‍ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു ന​ന്ദ. മ​ര​ണ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കൊ​വ്വ​ല്‍ പ​ള്ളി​യി​ലെ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക്ക​രി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ന്ദ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​ത് ഷു​ഹൈ​ബാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും അ​ടു​ത്തി​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തോ​ടെ ന​ന്ദ​യു​ടെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഷു​ഹൈ​ബ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Related posts

Leave a Comment