നിങ്ങൾ വാങ്ങിച്ചില്ലല്ലേ..! ബുള്ളറ്റുകൾ മാത്രം മോഷണം നടത്തി ഓൺലൈൻ വിൽപന നടത്തിയ രണ്ടു പേർ പിടിയിൽ; വിൽപനയിലധികം അന്യസംസ്ഥാനങ്ങളി ലേക്ക്; 12 ബുള്ളറ്റുകൾ പോലീസ് കണ്ടെടുത്തു

കൊ​ല്ലം: ബു​ള്ള​റ്റു​ക​ൾ മോ​ഷ്ടി​ച്ച് ഓ​ണ്‍​ലൈ​ൻ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ല​പ്പു​റം, ക​ല്ല​ന്പ​ലം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​ക​ളാ​ണ് സം​ഘം മോ​ഷ്ടി​ച്ചു​വ​ന്ന​ത്. സെ​ൽ​ഫ് സ്റ്റാ​ർ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​യാ​ണ് ബു​ള്ള​റ്റു​ക​ളി​ലേ​റെ​യും .ഇ​വ​യു​ടെ വ​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റി​യാ​ണ് മോ​ഷ്ടി​ച്ചു​വ​ന്നി​രു​ന്ന​ത്. നി​ര​വ​ധി ബു​ള്ള​റ്റു​ക​ൾ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽകേ​സു​ക​ളു​ള്ള​താ​യാ​ണ് വി​വ​രം.

ഓ​ണ്‍​ലൈ​ൻ​വ​ഴി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് വാ​ഹ​നം എ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ബു​ള്ള​റ്റ് 40,000 രൂ​പ​യ്ക്കാ​ണ് വി​റ്റു​വ​ന്നി​രു​ന്ന​ത്. 12 ബു​ള്ള​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. മൂ​ന്നു​ ബു​ള്ള​റ്റു​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്താ​യി​രു​ന്നു കൂ​ടു​ത​ലാ​യി ബു​ള്ള​റ്റ് വി​റ്റു​വ​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts