സ്‌​കൂ​ള്‍ വാ​ഹ​ന ജീ​വ​ന​ക്കാ​ര്‍ക്ക് റോഡ് സുരക്ഷാ ക്ലാസ് 25ന് ; ജീവനക്കാർ നിർബന്ധമായും പ​ങ്കെ​ടു​ക്ക​ണമെന്ന് ആ​ര്‍ ടി ​ഒ

കൊല്ലം :സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും റോ​ഡ് സു​ര​ക്ഷാ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്ക​ണമെന്ന് ആ​ര്‍ ടി ​ഒ അ​റി​യി​ച്ചു. 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ടി ​എം വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന അ​ര്‍​ധ​ദി​ന ക്ലാ​സി​ല്‍ എ​ല്ലാ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണം. ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​വ​ര്‍​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ തു​ട​രാ​വു​ന്ന​ത്.

മു​മ്പ് പ​രി​ശീ​ല​നം നേ​ടി​യ​വ​രും ക്ലാ​സി​ലെ​ത്ത​ണം. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കൊ​പ്പം പ​ക​ര​ക്കാ​രാ​യി നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള​വ​രും പ​ങ്കെ​ടു​ത്ത് സാ​ക്ഷ്യ​പ​ത്രം വാ​ങ്ങ​ണം. ലൈ​സ​ന്‍​സ് എ​ടു​ത്ത് 10 വ​ര്‍​ഷം പ്രാ​യോ​ഗി​ക പ​രി​ച​യ​മു​ള്ള കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​ത്ത​വ​രാ​യി​രി​ക്ക​ണം ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​വ​രു​ടെ പ​ട്ടി​ക സ്‌​കൂ​ളി​ല്‍ നി​ന്ന് ആ​ര്‍ ടി ​ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ ലൈ​സ​ന്‍​സി​ന്റെ പ​ക​ര്‍​പ്പ്, ഫോ​ട്ടോ എ​ന്നി​വ​യും കൊ​ണ്ടു​വ​ര​ണം.

ഓ​രോ വാ​ഹ​ന​ത്തി​ലും ഡോ​ര്‍ അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍/​ആ​യ​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണ്. പ​രി​ശീ​ല​നം നേ​ടി​യ​വ​രെ മാ​ത്ര​മാ​ണ് നി​യോ​ഗി​ക്കേ​ണ്ട​ത്. ഇ​വ​രു​ടെ സ്റ്റാ​മ്പ് വ​ലു​പ്പ​ത്തി​ലു​ള്ള ഫോ​ട്ടോ​യും പ​രി​ശീ​ല​ന വേ​ള​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ജി ​പി എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് ഫി​റ്റ്‌​നെ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ക. 29ന് ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി ഫി​റ്റ്‌​നെ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാം. ര​ണ്ടു ദി​വ​സം ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് മാ​സം മു​മ്പ് ടെ​സ്റ്റ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ത്തു​ന്ന സു​ര​ക്ഷാ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്ക​ണം. ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, കു​ന്ന​ത്തൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

സ്‌​കൂ​ള്‍ തു​റ​ന്ന് 10 ദി​വ​സ​ത്തി​ന​കം ഓ​രോ വാ​ഹ​ന​ത്തി​ലേ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണം, അ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, ഓ​രോ സ്റ്റോ​പ്പി​ലും ക​യ​റു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം, സ​മ​യം, എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ട്രി​പ് ഷീ​റ്റ് അ​ത​ത് വാ​ഹ​ന​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. ഇ​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടേ​യും വി​വ​ര​ങ്ങ​ള്‍ ആ​ര്‍ ടി-​സ​ബ് ആ​ര്‍ ടി ​ഓ​ഫീ​സു​ക​ളി​ല്‍ ന​ല്‍​ക​ണം – ആ​ര്‍ ടി ​ഒ വി. ​സ​ജി​ത്ത് അ​റി​യി​ച്ചു.

Related posts