കേരള നിയമസഭയിൽ കന്നടയിൽ സത്യപ്രതിജ്ഞ ചെയ്ത് എംസി ഖമറുദ്ദീൻ; ദൈവ നാമത്തിലും സഗൗരവത്തിലും സത്യ പ്രതിജ്ഞ ചെയ്ത് യുഡിഎഫ് എൽഡിഎഫ് എംഎൽഎ മാർ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ച്ച അ​ഞ്ച് പു​തി​യ എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കെ.​യു.​ജ​നീ​ഷ് കു​മാ​ർ (കോ​ന്നി), വി.​കെ.​പ്ര​ശാ​ന്ത് (വ​ട്ടി​യൂ​ർ​കാ​വ്), എം.​സി.​ഖ​മ​റു​ദ്ദീ​ൻ (മ​ഞ്ചേ​ശ്വ​രം), ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ( അ​രൂ​ർ), ടി.​ജെ.​വി​നോ​ദ് (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ജ​നീ​ഷ് കു​മാ​റും വി.​കെ.​പ്ര​ശാ​ന്തും സ​ഗൗ​ര​വ പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ ഷാ​നി​മോ​ൾ ഉ​സ്മാ​നും ടി.​ജെ. വി​നോ​ദും ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റെ​യു​ള്ള മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​സി.​ഖ​മ​റു​ദ്ദീ​ൻ ക​ന്ന​ട ഭാ​ഷ​യി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Related posts