അവിടെ ‘മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍; ഇവിടെ..! മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ കളി; മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെപണി

candycrushcops_1606

പാ​ട്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ച്ച മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി. പാ​ട്ന​യി​ൽ “​മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കു​ന്പോ​ളാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ൻ​ഡി ക്ര​ഷ് ക​ളി. മൊ​ബൈ​ലി​ൽ ക​ളി​യു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

ബി​ഹാ​റി​ലെ ക്രൈം ​വി​ഭാ​ഗം ന​ട​ത്തി​യ സെ​മി​നാ​റി​ൽ മു​ഖ്യാ​തി​ഥി മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​യി​രു​ന്നു. ബി​ഹാ​ർ ഡി​ജി​പി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​ണി​തെ​ന്ന് എ​ഡി​ജി​പി എ​സ്.​കെ. സിംഗാൾ പ​റ​ഞ്ഞു.

Related posts