Set us Home Page

ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും കാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ “ചാ​ണ​ക വി​ദ്യ’! സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നിരവധിയാളുകള്‍

മ​ഴ​യി​ൽ നി​ന്നും വെ​യി​ലി​ൽ നി​ന്നും കാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ ഉ​ട​മ​ക​ൾ പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി ത​ന്‍റെ കാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ സം​സാ​ര​വി​ഷ​യ​മാ​കു​ന്ന​ത്.

കാ​റി​ൽ മു​ഴു​വ​ൻ ചാ​ണ​കം തേ​ച്ചു പി​ടി​പ്പി​ക്കു​ക എ​ന്ന വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​മാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. രൂ​പേ​ഷ് ഗൗ​രം​ഗ ദാ​സ് എ​ന്ന​യാ​ളാ​ണ് ചാ​ണ​കം തേ​ച്ചു പി​ടി​പ്പി​ച്ച കാ​റി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. സെ​ജ​ൽ ഷാ ​എ​ന്നാ​ണ് ഈ ​കാ​റി​ന്‍റെ ഉ​ട​മ​യു​ടെ പേ​ര്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS