തിരുവനന്തപുരം ജില്ലാ മര്ക്കന്റെയില് സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്. കത്ത് എഴുതിയെങ്കിലും നിയമനം നല്കിയത് യോഗ്യതയുള്ളവര്ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു നാഗപ്പന്റെ പ്രതികരണം. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടല് വ്യക്തമാക്കുന്ന കത്ത് പുറത്തു വന്നിരുന്നു. ജൂനിയര് ക്ലര്ക്ക് വിഭാഗത്തില് രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തില് ആനാവൂരിന്റെ നിര്ദേശം. അറ്റന്ഡര് വിഭാഗത്തില് ഉടന് നിയമനം വേണ്ടെന്നും കത്തില് ആനാവൂര് നാഗപ്പന് നിര്ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റര് പാഡില് തന്നെയാണ് നിയമന ശുപാര്ശ നല്കിയിരിക്കുന്നത്.
Read MoreCategory: All News
Rv Tenting & Parking Resort San Diego Non-public Beach Campgrounds Rv Beach Camping Mission Bay Ca
One of the requirements of a live stream is video quality. And a great webcam with a high decision and body fee might help you achieve it. The larger the decision, the more clarity your live streams may have. And the more the body fee, the smoother would be the movements on the screen. Built right into the mode dial, the Guide Mode walks you through the digital camera’s options in simplified terms, so you presumably can be taught the ropes of images as you go. You can enter the…
Read Moreവളര്ത്തുനായയുടെ കടിയേറ്റ സ്ത്രീയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്…
വളര്ത്തുനായയുടെ കടിയേറ്റ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് മുന്സിപ്പാലിറ്റിയോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര ഫോറം. ഹരിയാനയിലെ ഗുരുഗ്രാമിലെ മുന്സിപ്പല് കോര്പ്പറേഷനോടാണ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ടത്. മുന്സിപ്പാലിറ്റിക്ക് ഈ തുക വളര്ത്തുനായയുടെ ഉടമയില് നിന്ന് ഈടാക്കാമെന്നും ഫോറം വ്യക്തമാക്കി. ഓഗസ്റ്റ്് പതിനൊന്നിന് ജോലിക്ക് പോകുന്നതിനിടെയാണ് സ്ത്രീയെ വളര്ത്തുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഗുരുഗ്രാമിലെ സിവില് ആശുപത്രിയില് നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്ഹിയിലെ സഫ്ദര്ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആദ്യം പിറ്റ്ബുള് വിഭാഗത്തില്പ്പെട്ട നായ കടിച്ചെന്നായിരുന്നു എഫ്ഐആറില് രേഖപ്പെടുത്തിയത്. പിന്നീട് ഡോഗോ അര്ജന്റിനോ വിഭാഗത്തില്പ്പെട്ടതാണെന്ന് ഉടമ അറിയിക്കുകയായിരുന്നു. നായയെ കസ്റ്റഡിയിലെടുക്കാനും ഉടമയോട് വളര്ത്തുനായ ലൈസന്സ് ഉടന് എടുക്കാനും ഫോറം ആവശ്യപ്പെട്ടു. കൂടാതെ മൂന്ന് മാസത്തിനകം വളര്ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനായി നയം കൊണ്ടുവരണമെന്നും ഫോറം മുന്സിപ്പാലിറ്റിക്ക് നിര്ദേശം നല്കുകയും ചെയ്തു.
Read MoreAz Usa Review
A examine conducted by review website, Chatreviews, has mined visitors and development knowledge for random chat sites and the business as an entire to show how randomly meeting people online has exploded in reputation throughout 2016. The research looked at eight individual random chat websites which cover the spectrum of niches within the business from grownup random chat sites similar to Dirtyroulette to video messaging companies similar to Camsurf and from established brands corresponding to Omegle to new services corresponding to ChatSpin. It also checked out business associated keyword developments…
Read Moreഅതിര്ത്തി കടന്നപ്പോള് ആളാകെ മാറി ! കര്ണാടകത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാനുള്ള കാരണം ഇങ്ങനെ…
അതിര്ത്തി കടന്ന് നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോര്വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളില്നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ ബസിനെയാണ് മോട്ടോര്വാഹന വകുപ്പ് പിടികൂടിയത്. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്.ടി. ഓഫീസില് വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമലംഘനങ്ങള് ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര് സര്ട്ടിഫിക്കറ്റും നല്കി. സംസ്ഥാന അതിര്ത്തി കടന്നയുടന് ലേസര് ലൈറ്റുകളും കളര്ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചാണ് ബസുകാര് അതിബുദ്ധി കാണിച്ചത്. എന്നാല് ദൃശ്യങ്ങള് സോഷ്യല് മീഡിയ വഴി പ്രചരിച്ചതോടെ പണിപാളി. സംഭവം ശ്രദ്ധയില്പ്പെട്ട വൈക്കം ജോയിന്റ് ആര്.ടി.ഒ പി.ജി കിഷോര്, ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില് തടഞ്ഞു നിര്ത്തി പരിശോധിക്കുകയായിരുന്നു. നിയമലംഘനങ്ങള് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്സ് റദ്ദ് ചെയ്യുന്നതിന് ശുപാര്ശയും നല്കി. പരിശോധനയില് എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. വിദ്യാലയങ്ങളില്നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്…
Read MoreIs Livesexcam Safe Or A Scam? Beware, Be Taught Our Review First Learn Kingdom Manga Chapters
I recognize and hereby authorize a team of LiveSexCam to review any content for violation of its policies. We attempt to be an authoritative resource within the area of medication, with an excellent status and user-friendly content material. Block person Prevent this person from interacting with your repositories and sending you notifications. Finally one that may download the total group of video segments being streamed in a single click on. Not the best interface, and it obviously has certain caveats as usual for grabbing streamed video, but it works as…
Read Moreകത്ത് പുത്തരിയല്ല ! സഹകരണസ്ഥാപനത്തിലേക്ക് ജീവനക്കാരെ നിയമിക്കാന് ആനാവൂര് നാഗപ്പന് നല്കിയ കത്ത് പുറത്ത്…
ഒരു കത്തുവിവാദം തീരും മുമ്പേ അടുത്ത കത്ത് വിവാദത്തില്പ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്. തിരുവനന്തപുരം ജില്ലാ മര്ക്കന്റെയില് സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന് ആനാവൂരിന്റെ പേരില് നല്കിയാ കത്താണ് ഇപ്പോള് പുറത്തായിരിക്കുന്നത്. ക്ലര്ക്ക്, ഡ്രൈവര് തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉള്പ്പടെ നല്കിയ കത്താണ് പുറത്തുവന്നത്. അറ്റന്ഡര് നിയമനം ഇപ്പോള് നടത്തേണ്ടതില്ലെന്നും ബാങ്ക് ഭരണസമിതിക്ക് നല്കിയ കത്തില് പറയുന്നു കഴിഞ്ഞ വര്ഷം ജൂലൈയിലാണ് കത്ത് നല്കിയത്. ആനാവൂര് നാഗപ്പന്റെ പേരും ഒപ്പും കത്തില് ഉണ്ട്. പാര്ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള് മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല് എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന് പ്രത്യേക ഏജന്സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നുമാണ് ഇവര് പറയുന്നത്. തിരുവനന്തപുരം കോര്പറേഷനിലെ താല്ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര് ആര്യ രാജേന്ദ്രന് ആനാവൂരിന്…
Read MoreThirteen Best Dirty Cam Sites Introduced By ‘Grasp Bates’
Many users tip within the open rooms for requests and towards objectives. The private show experience is fairly good too, and often isn’t too expensive. Depending on the location you’re visiting, there are various ways to look at live cam fashions perform. One of the most popular choices is by way of public chat rooms where the model works for suggestions that you send utilizing no matter on-line foreign money the site is utilizing. Once they do, you receives a commission for those who signed up. This by no means…
Read Moreപണി വരുന്നുണ്ട് അവറാച്ചാ ! രാജ്ഭവനില് ജോലിയ്ക്ക് എത്താതിരുന്നവരുടെ വിശദാംശങ്ങള് തേടി ഗവര്ണര്…
ഇന്നലെ രാജ്ഭവനില് ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാരുടെ വിവരങ്ങള് തേടി ഗവര്ണര്. ഡല്ഹിയില്നിന്നു രാജ്ഭവന് സെക്രട്ടറിയെ വിളിച്ചാണു ഇവരുടെ വിശദാംശങ്ങള് തേടാന് നിര്ദേശം നല്കിയത്. ഹാജരാകാത്ത ജീവനക്കാരുടെ വിശദാംശങ്ങള്, ജോലിക്ക് എത്താന് കഴിയാതിരുന്നതിന്റെ കാരണങ്ങള്, രാജ്ഭവന് മാര്ച്ച് നടത്തിയവര് ജോലിക്കെത്തുന്നതിനു തടസം ചെയ്തോ തുടങ്ങിയ കാര്യങ്ങള് പരിശോധിച്ചു റിപ്പോര്ട്ട് നല്കാനാണു ഗവര്ണറുടെ നിര്ദേശം. പൊതുനിരത്തില് പ്രകടനവും പൊതുയോഗവും നടത്തുന്നതു തടഞ്ഞുള്ള ഹൈക്കോടതി വിധിയുടെ പകര്പ്പ് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം ഗവര്ണര് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു കത്തയച്ചിരുന്നു. ജോലിക്കു ഹാജരാകാന് തടസപ്പെടുത്തിയെങ്കില് അതും ഉള്പ്പെടുത്തി കോടതിയലക്ഷ്യ ഹര്ജി നല്കാനാണു ഗവര്ണറുടെ അടുത്ത നീക്കമെന്നാണു സൂചന. ഉന്നത വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന് മാര്ച്ചിനു തടസമില്ലെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്ഭവന് മാര്ച്ചില് സര്ക്കാര് ജീവനക്കാര് പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നു ഹര്ജി നല്കിയ ബി.ജെ.പി. അധ്യക്ഷന് കെ. സുരേന്ദ്രനോടു കോടതി ചോദിച്ചിരുന്നു. പ്രതിഷേധമാര്ച്ചില്…
Read MoreBc Canada Skiing & Snowboarding
Our free survey offers your rank order list of character strengths with the strengths which would possibly be most core to your identity at the top. A VIA Report supplies personalized, in-depth evaluation of your character strengths, including actionable tricks to apply them to search out greater well-being. Millions of people have taken the free VIA survey to discover their biggest strengths to permit them to use them in their everyday lives. Seeing 6 inches of snow compared to eight inches is difficult to put right into a context which…
Read More